പരീക്ഷ ജയിക്കുന്നതിന് വേണ്ടിയുള്ള പഠനമോ പഠിപ്പിക്കലോ ഇനി ഉണ്ടാവില്ല; പിണറായി വിജയൻ

വിദ്യാർത്ഥികൾക്ക് സ്വന്തം അഭിരുചി അനുസരിച്ച് ഇഷ്ട വിഷയങ്ങൾ പഠിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷ ജയിക്കുന്നതിന് വേണ്ടിയുള്ള പഠനമോ പഠിപ്പിക്കലോ ഇനി ഉണ്ടാവില്ല. അതാണ് 4 വർഷ ബിരുദ കോഴ്സുകളുടെ പ്രത്യേകത. വിദ്യാർത്ഥികളുടെ മാറുന്ന അഭിരുചിക്കനുസരിച്ച് കരിക്കുലം മാറുന്നില്ലെന്ന ആക്ഷേപം മറികടക്കാൻ 4 വർഷ ബിരുദത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

About The Author