പി ആർ ഡി മേഖലാ ഡി ഡിയായി ഇ കെ പത്മനാഭൻ ചുമതലയേറ്റു

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി ഇ കെ പത്മനാഭൻ ചുമതലയേറ്റു.പാനൂർ കരിയാട് സ്വദേശിയായ അദ്ദേഹം എട്ട് വർഷമായി കണ്ണൂരിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരുന്നു.  മുൻ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന  എ എ നിജാസ് ജ്യുവൽ എറണാകുളത്തേക്ക് സ്ഥലം മാറിയ ഒഴിവിലാണ് നിയമനം.ഭാര്യ വിചിത്ര, മക്കൾ അനഘനന്ദ, അഥീന.

About The Author