KANNUR NEWS LATEST NEWS കണ്ണൂർ കോർപ്പറേഷൻ മുൻ കൗൺസിലർ കെ കെ. ഭാരതി നിര്യാതയായി Saju Gangadharan July 19, 2024 കണ്ണൂർ കോർപ്പറേഷൻ മുൻ യുഡിഎഫ് കൗൺസിലർ ആയിരുന്ന എടക്കാട് ആലിങ്കലിലെ കെ. കെ. ഭാരതി (66) നിര്യാതയായി. ഭർത്താവ് :- പരേതനായ സദാനന്ദൻ. മക്കൾ :- സുബിൻ, റൂബിൻ മരുമകൾ:- സോണിയ. സംസ്ക്കാരം നാളെ വൈകിട്ട് 3 മണിക്ക് മാളികപറമ്പ് സ്മശാനത്തിൽ. About The Author Saju Gangadharan See author's posts Continue Reading Previous മൈക്രോസോഫ്റ്റ് തകരാർ കേരളത്തിലെ വിമാനത്താവളങ്ങളേയും ബാധിച്ചുNext ‘ഒരാളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ട് നേരിടുന്ന സമയത്ത്’; മുഖ്യമന്ത്രിയെ പുകഴ്ത്തി ചാണ്ടി ഉമ്മൻ More Stories LATEST NEWS ക്ഷേമ പെൻഷൻ തട്ടിപ്പ്; പൊതുഭരണ വകുപ്പിലെ 6 ജീവനകാർക്ക് നോട്ടീസ് Saju Gangadharan December 22, 2024 0 LATEST NEWS കൊല്ലത്ത് വള്ളം മറിഞ്ഞ് യുവതി മരിച്ചു Saju Gangadharan December 22, 2024 0 LATEST NEWS പാലക്കാട് സ്കൂളിൽ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമം; മൂന്ന് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ Saju Gangadharan December 22, 2024 0