LATEST NEWS ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം Saju Gangadharan July 17, 2024 തിരുവനന്തപുരം തമ്പാനൂർ ഭാഗത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. About The Author Saju Gangadharan See author's posts Continue Reading Previous പോസ്റ്റ് ഓഫീസ് കത്തി നശിച്ചു; തീപിടുത്തം അരിഞ്ഞത് രാവിലെNext മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന More Stories LATEST NEWS SPORTS പിവി സിന്ധു വിവാഹിതയായി; വിവാഹ സല്‍ക്കാരം ഹൈദരാബാദില്‍ Saju Gangadharan December 23, 2024 0 LATEST NEWS റെയിൽവെ ഗേറ്റ് അടച്ചിടും Saju Gangadharan December 23, 2024 0 LATEST NEWS പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു Saju Gangadharan December 23, 2024 0