LATEST NEWS കോഴിക്കോട്ട് സ്വകാര്യ ബസ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്ക് Saju Gangadharan July 4, 2024 കോഴിക്കോട് എലത്തൂരിൽ ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. ബിൽ സാജ് ബസ് ആണ് മറിഞ്ഞത്. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. About The Author Saju Gangadharan See author's posts Continue Reading Previous സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്Next വിഴിഞ്ഞം; റെയിൽ തുരങ്കപാതയ്ക്ക് സ്ഥലമേറ്റെടുപ്പ് ആരംഭിച്ചതായി വി എൻ വാസവൻ More Stories LATEST NEWS ഡൽഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും Saju Gangadharan September 21, 2024 0 KANNUR NEWS LATEST NEWS കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ Saju Gangadharan September 21, 2024 0 KANNUR NEWS LATEST NEWS പുസ്തകോത്സവം ഒക്ടോബർ 25 മുതൽ 28 വരെ; സംഘാടകസമിതി രൂപീകരിച്ചു Saju Gangadharan September 21, 2024 0