LATEST NEWS നിയന്ത്രണം വിട്ട സ്കൂട്ടർ ഇടിച്ച് അപകടം; പെട്ടിക്കട തകർന്നു Saju Gangadharan July 26, 2024 ചെറുക്കുന്ന് സ്കൂളിനടുത്തുള്ള കല്ലേൻ ബാലൻ്റെ പെട്ടിക്കടക്കാണ് രാവിലെ 9 മണിയോടെ നിയന്ത്രണം വിട്ട് വന്ന സ്കൂട്ടർ ഇടിച്ചത്. സ്കൂളിലേക്ക് കുട്ടികളെയും കൂട്ടി വന്ന സ്കൂട്ടറാണ് അപകടത്തിൽ പെട്ടത്. പരുക്കേൽക്കാതെ കുട്ടികൾ രക്ഷപെട്ടു. About The Author Saju Gangadharan See author's posts Continue Reading Previous കാറ്റും മഴയും ഉണ്ടാകുമ്പോൾ പ്രത്യേക ശ്രദ്ധപുലർത്തനം; മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്Next ഹിജാബ് ധരിക്കുന്നതിനാല്‍ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിലക്കിയതായി ഫ്രാൻസിന്റെ അത്ലറ്റ് സൗങ്കമ്പ സില്ല More Stories KANNUR NEWS LATEST NEWS കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 23 വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ Saju Gangadharan January 22, 2025 0 LATEST NEWS വീഡിയോ പ്രചരിപ്പിക്കുന്നത് ശരിയല്ല: ‘കുട്ടികളെ ശിക്ഷിച്ച് പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല; വി ശിവന്‍കുട്ടി Saju Gangadharan January 22, 2025 0 LATEST NEWS വൈദ്യുതി വിതരണം തടസ്സപ്പെടും Saju Gangadharan January 22, 2025 0