കൊ​ല്ല​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ചു; വാ​ൻ ഡ്രൈ​വ​ര്‍ മ​രി​ച്ചു, നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്

കൊ​ല്ലം അ​ഞ്ച​ലി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും പി​ക് അ​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. വാ​ൻ ഡ്രൈ​വ​ര്‍ വെ​ളി​യം സ്വ​ദേ​ശി ഷി​ബു (37) മ​രി​ച്ചു. അ​ഞ്ച​ൽ – ആ​യൂ​ർ റൂ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ട്ട​യ​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സാ​ണ് വാ​നു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ ബ​സ് സ​മീ​പ​ത്തെ കൈ​ത്തോ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷി​ബു​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ വി​വി​ധ ആ​ശു​പ​തി​ക​ളി​ലേ​ക്ക് മാ​റ്റി. വാ​നി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം.

 

About The Author

You may have missed