Month: June 2024

കെകെ ലതികയുടെ പോസ്റ്റിനെ ന്യായീകരിച്ച് മന്ത്രി എംബി രാജേഷ് രംഗത്തെത്തി

വടകര ലോക് സഭാ തെരഞ്ഞെടുപ്പിൽ വിവാദമായ കാഫിർ പരാമർശ സ്ക്രീൻഷോട്ട് നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. കെകെ ലതികയുടെ പോസ്റ്റിനെ മന്ത്രി എംബി രാജേഷ് ന്യായീകരിച്ച് രംഗത്തെത്തി. ലതികയുടെ പോസ്റ്റ്...

മനു തോമസിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്

സിപിഐഎം വിട്ട കണ്ണൂരിലെ യുവ നേതാവ് മനു തോമസിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. മനു തോമസിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നതായി അദ്ദേഹം...

കോഴിക്കോട് വീണ്ടും അമിബീക് മസ്തിഷ്‌ക ജ്വരം; 13കാരന്‍ ഗുരുതരാവസ്ഥയില്‍

ഫറോക്കില്‍ പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പൊതുകുളത്തില്‍ കുളിച്ചതാണ് രോഗം പിടിപെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. പൊതുകുളത്തില്‍ കുളിച്ച്...

ഒരേ ബസിൽ ഇനി ഭര്‍ത്താവിന് ഡ്രൈവറും ഭാര്യക്ക് കണ്ടക്ടറുമാകാം; പുത്തന്‍ ആശയവുമായി കെഎസ്ആര്‍ടിസി

ഇനി ഒരേ ബസ്സില്‍ ഭര്‍ത്താവിന് ഡ്രൈവറും ഭാര്യക്ക് കണ്ടക്ടറുമാകാം. കെഎസ്ആര്‍ടിസിയാണ് പുത്തന്‍ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. പൊതുഗതാഗതമില്ലാത്ത മേഖലകളില്‍ റൂട്ട് ഫോര്‍മുലേഷന്‍ ആശയവുമായി കെഎസ്ആര്‍ടിസി. ഗതാഗത മന്ത്രി കെ...

മീൻ പിടിക്കുന്നതിനിടയിൽ യുവാവ് പുഴയിൽ വീണു മരിച്ചു

തൃക്കരിപ്പൂർവലിയ പറമ്പിൽ മീൻ പിടിക്കുന്നതിനിടയിൽ യുവാവ് പുഴയിൽ വീണു മരിച്ചു. വലിയപറമ്പ് പന്ത്രണ്ടിൽ സ്വദേശി കെ. പി. വി. മുകേഷ് (48) ആണ് മരിച്ചത്. വ്യാഴാഴ്ച സന്ധ്യയോടെയാണ്...

ബഹിരാകാശ നിലയത്തിനരികെ റഷ്യൻ ഉപ​ഗ്രഹം പൊട്ടിത്തെറിച്ചു

രാജ്യാന്തര ബഹിരാകാശ നിലയത്തിനു (ഐഎസ്എസ്) സമീപത്തുള്ള ഭ്രമണപഥത്തിൽ ഉപേക്ഷിക്കപ്പെട്ട റഷ്യൻ ഉപഗ്രഹം പൊട്ടിത്തെറിച്ചു. ദൗത്യത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട റിസോഴ്സ്–പി1 എന്ന ഉപ​ഗ്രഹമാണ് നൂറിലേറെ കഷ്ണങ്ങളായി പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്ക്...

15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കാൻ സംസ്ഥാനത്ത് കേന്ദ്രം തുടങ്ങുന്നു; ടെൻഡർ ഉടൻ

15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്രനിർദേശ പ്രകാരം വാഹനം പൊളിക്കൽകേന്ദ്രങ്ങൾ തുടങ്ങാൻ ഉടൻ ടെൻഡർ വിളിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ നിയമസഭയിൽ അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള...

ലോകോത്തര സൗകര്യങ്ങളോടു കൂടിയ അന്താരാഷ്ട്ര വിമാനത്താവളം; പ്രഖ്യാപനവുമായി സ്റ്റാലിന്‍

തമിഴ്നാട്ടില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഹൊസൂരില്‍ 2000 ഏക്കറിലാണ് വിമാനത്താവളം വരുന്നത്. പ്രതിവര്‍ഷം മൂന്നു കോടി യാത്രക്കാരെ കൈകാര്യം...

കോളിനും നെറ്റിനും വില കൂടും; ജിയോയ്‌ക്ക് പിന്നാലെ ഉപയോക്താക്കൾക്ക് ഇരുട്ടടി നൽകാന്‍ മറ്റ് കമ്പനികളും

റിലയൻസ് ജിയോ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിച്ചതിന് പിന്നാലെ മറ്റ് സര്‍വീസ് സേവനദാതാക്കളും നിരക്ക് ഉയര്‍ത്താന്‍ സാധ്യത. ഭാരതി എയര്‍ടെല്ലും ഐഡിയ വോഡാഫോണും താരിഫ് നിരക്കുകള്‍...

കര്‍ണാടകയില്‍ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോട്രാവലർ ഇടിച്ചുകയറി; 13 പേർ മരിച്ചു

കർണാടകയിലെ പൂനെ-ബാംഗ്ലൂർ ഹൈവേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ മിനി ബസ് ഇടിച്ച് പതിമൂന്ന് പേർ മരിച്ചു. പരിക്കുകളോടെ നാല് പേരെ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. പതിനൊന്ന് പേർ സംഭവസ്ഥലത്തും...