Month: June 2024

ഐ.എ.എസ്. ദമ്പതിമാരുടെ മകള്‍ കെട്ടിടത്തിന്റെ പത്താംനിലയില്‍നിന്ന് ചാടി ജീവനൊടുക്കി

മുംബൈയിൽ ഐഎഎസ് ദമ്പതികളുടെ മകൾ ഫ്ലാറ്റിലെ പത്താം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്​ട്ര കാഡറിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ മകളായ ലിപിയാണ് ജീവനൊടുക്കിയത്. പഠനത്തിലുണ്ടായ മോശം പ്രകടനമാണ്...

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ

വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. രാവിലെ എട്ടുമണിക്ക് തന്നെ പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങും. എട്ടരയോടെ ഇവിഎം എണ്ണി തുടങ്ങും. ഇവിഎമ്മിനൊപ്പം...

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റ മുന്നറിയിപ്പ്. കനത്ത ചൂടിനെത്തുടര്‍ന്ന് ദില്ലിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ അധികജലം ആവശ്യപ്പെട്ട് യു പി, ഹരിയാന...

ചലച്ചിത്ര പ്രവര്‍ത്തകന്‍ ചെലവൂര്‍ വേണു അന്തരിച്ചു

ചലച്ചിത്ര- മാധ്യമ പ്രവര്‍ത്തകന്‍ ചെലവൂര്‍ വേണു (80) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെ ലോക ക്ലാസിക് സിനിമകളെ...

മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത്‌ രണ്ടു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ,...

എക്സിറ്റ് പോൾ വിശ്വാസ്യയോഗ്യമല്ല, എൽഡിഎഫിന് വലിയ വിജയമുണ്ടാകും : എ കെ ബാലൻ

എക്സിറ്റ് പോൾ പൂർണമായും വിശ്വാസ യോഗ്യമല്ലെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. തെരഞ്ഞെടുപ്പിന് ശേഷം സ്ഥിതി വേറെയാകുമെന്ന് അദ്ദേഹം പറഞ്ഞു. 2014 ലും 2019 ലും...

മദ്യലഹരിയിൽ സ്ത്രീകളെ ആക്രമിച്ചു; നടി രവീണ ടണ്ഠനെതിനെ പൊലീസ് കേസ്

മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിക്കുകയും, പ്രായമായ യുവതിയുടെ തലയ്ക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത ബോളിവുഡ് നടി രവീണ ടൺഠനെയും ഡ്രൈവറെയും നടുറോഡിൽ ആക്രമിച്ച് ആൾക്കൂട്ടം. സംഭവത്തെ തുടർന്ന് മുംബൈയിലെ റിസ്‌വി...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം തുടരുന്നു; ആറ് സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം തുടരുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഹരിയാന, യുപി, ദില്ലി എന്നീ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉഷ്ണതരംഗത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ...

പാനൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട് അടിച്ചുതകര്‍ത്ത സംഭവം: 5 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പാനൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട് അടിച്ചുതകര്‍ത്ത സംഭവത്തില്‍ അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പാനൂര്‍ സ്വദേശികളായ ആദര്‍ശ്, റിനീഷ്, അമ്പരീഷ്, വിജേഷ്, മുരളി എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ്...

21 ദിവസത്തെ ഇടക്കാല ജാമ്യത്തിനു ശേഷം അരവിന്ദ് കെജ്‌രിവാൾ ഇന്ന് തിഹാര്‍ ജയിലിലേക്ക് മടങ്ങും

21 ദിവസത്തെ ഇടക്കാല ജാമ്യത്തിനു ശേഷം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് തിഹാര്‍ ജയിലിലേക്ക് മടങ്ങും. മൂന്നുമണിയോടെ കെജ്‌രിവാൾ ജയിലിലേക്ക് പോകും. ഇന്ത്യ സഖ്യത്തിനായി തെരഞ്ഞെടുപ്പ്...