Month: June 2024

സംസ്ഥാനത്ത് യുഡിഎഫ് തരംഗം; 17 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറ്റം

വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റമാണ് കാണാൻ സാധിക്കുന്നത്. 17 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറ്റം. 2 സീറ്റുമായി എൻഡിഎ 1 സീറ്റുമായി എൽഡിഎഫ്....

വാരണാസിയിൽ നരേന്ദ്രമോദി പിന്നിൽ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ മണിക്കൂറിൽ ദേശീയ തലത്തിൽ ഇന്ത്യാ സംഖ്യം മുന്നിലെത്തി. എൻഡിഎ സഖ്യം യുപിയിൽ അടക്കം പിന്നിൽ പോയി. കേരളത്തിൽ യുഡിഎഫാണ് ആദ്യ...

തൃശൂരിൽ സുരേഷ് ഗോപി മുന്നിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. നിലവിൽ എൻഡിഎയുടെ ലീഡ് നില 293 സീറ്റുകളിലെത്തി. ഇന്ത്യ സഖ്യം 192 സീറ്റുകളിലാണ് മുന്നിൽ. എന്നാൽ കേരളത്തിൽ യുഡിഎഫ് 11 എൽഡിഎഫ്...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ (93) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വദേശാഭിമാനി പുരസ്‌കാരം അടക്കം നിരവധി...

വോട്ടെണ്ണൽ തുടങ്ങി; ആദ്യസൂചനകളിൽ എൻഡിഎയ്‌ക്ക് മുൻതൂക്കം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യഫലസൂചനകളിൽ എൻഡിഎയ്‌ക്കാണ് മുൻതൂക്കം. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ആദ്യ പത്ത് മിനിറ്റിനുളളിൽ എൻഡിഎയുടെ ലീഡ് നില 304 സീറ്റുകളിലെത്തി. ഇന്ത്യ...

തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി രാജ്യത്ത് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യത്തെ അരമണിക്കൂറിനുള്ളിൽ തന്നെ തപാൽ വോട്ടുകളുടെ ഫലം പുറത്തുവരും. അതിനുശേഷം, വോട്ടിങ് യന്ത്രത്തിലേക്ക് കടന്ന് അരമണിക്കൂറിനകം ആദ്യസൂചനകൾ ലഭ്യമാകും. രാവിലെ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഹാൾടിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം എ/ എം എസ് സി/ എം ബി എ/ എം ലിബ് ഐ എസ് സി/ എം സി...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ  ബോര്‍ഡില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും അംഗത്വം നേടി  ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കൃത്യമായി അംശദായം...

സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ...

വോട്ടെണ്ണൽ; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്. സംസ്ഥാനത്തെ വിവിധ വോട്ടെണ്ണൽ കേന്ദ്ര പരിസരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊല്ലം, കോഴിക്കോട്, വയനാട് എന്നീ മൂന്ന് ജില്ലകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലാണ് നിരോധനാജ്ഞ...