Month: June 2024

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വിജയത്തിലേക്ക്

വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിൽ ഉത്തർപ്രദേശിൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ലീഡുമായി ആസാദ് സമാജ് പാർട്ടി (കാൻഷി റാം) നേതാവും ഭീം ആർമി സ്ഥാപകനുമായ ചന്ദ്രശേഖർ ആസാദ്. നഗിന മണ്ഡലത്തില്‍...

ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ വിജയിച്ചു

ആലത്തൂരില്‍ സിറ്റിംഗ് എംപി രമ്യാ ഹരിദാസിനെതിരെ പരാജയപ്പെടുത്തി ഒന്നാമതെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍. കഴിഞ്ഞ തവണ രമ്യാ ഹരിദാസ് 'പാട്ടും പാടി' ജയിച്ച മണ്ഡലമാണ് ഇത്തവണ...

റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഗാന്ധി കുടുംബത്തിന്റെ ചരിത്രത്തില്‍ വൈകാരിക ഇടമുള്ള അമേഠി പിടിച്ചെടുത്തതിന്റെ ആഹ്ലാദ പ്രകടനത്തിലാണ് കോണ്‍ഗ്രസ്. മത്സരിച്ച രണ്ട് സീറ്റുകളിലും വമ്പിച്ച ഭൂരിപക്ഷത്തിൽ...

തൃശൂരിലെ യഥാര്‍ഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുന്നു: പ്രതികരണവുമായി സുരേഷ് ഗോപി

തൃശ്ശൂരിലെ ജനങ്ങളെ പ്രജാ ദൈവങ്ങളെന്ന് വിളിച്ച് ബിജെപി സ്ഥാനാർത്ഥി സുരേഷ് ​​ഗോപി. തൃശ്ശൂരിലെ യഥാർത്ഥ മതേതര പ്രജാദൈവങ്ങളെ സുരേഷ് ​ഗോപി വണങ്ങി. അവർ മൂലം മാത്രമാണ് ഇത്...

ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തു; മൂന്നുപേര്‍ അറസ്റ്റില്‍

ഇസ്രയേലില്‍ ജോലിക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 50 കോടിയിലധികം രൂപ തട്ടിയെടുത്തെ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടമംഗലം ഊന്നുകല്‍ തളിച്ചിറയില്‍ ടി.കെ.കുര്യാക്കോസ് (58),...

കെ.സുധാകരൻ മുന്നിൽ; വിജയിച്ചാൽ കണ്ണൂർ മണ്ഡലത്തിൽ സുധാകരന്റെ മൂന്നാമൂഴം

കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർഥി കെ. സുധാകരൻ മുന്നിൽ. 50000ന് മുകളിലാണ് സു​ധാകരന്റെ ലീഡ്. 53343 സീറ്റുകൾക്കാണ് സുധാകരൻ ലീഡ് ചെയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ...

മാഹി ബൈപാസിലെ പള്ളൂർ സിഗ്നലിൽ അറിയിപ്പ് ബോർഡ് സ്ഥാപിച്ചു

ഉദ്ഘാടനം കഴിഞ്ഞ് 100 നാള്‍ വാഹനാപകടങ്ങള്‍ സ്ഥിരമായ മാഹി ബൈപാസിലെ ഈസ്റ്റ് പള്ളൂർ സിഗ്നലിന് മുന്നില്‍ അറിയിപ്പ് ബോർഡ് സ്ഥാപിച്ചു. ഏറെ പരാതികള്‍ക്കൊടുവിലാണ് സിഗ്നല്‍ പോയൻറ് ഉണ്ടെന്ന...

ആലത്തൂര്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂല തരംഗം; KK ശൈലജ

സംസ്ഥാനത്ത് ആലത്തൂര്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമായ തരംഗമാണ് കാണുന്നതെന്ന് വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. ആ കൂട്ടത്തില്‍ വടകരയില്‍ ഷാഫി പറമ്പിൽ...

കൂത്തുപറമ്പിൽ ഗതാഗത കുരുക്ക് പതിവാകുന്നു

ടൗണില്‍ ഗതാഗതക്കുരുക്ക് പതിവായി. ആയിരക്കണക്കിന് വാഹനങ്ങളാണ് നിത്യേന ഇതുവഴി കടന്നുപോകുന്നത്. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനുള്ള നിരവധി വാഹനങ്ങളും കടന്നുപോകുന്നത് കൂത്തുപറമ്പ് വഴിയാണ്. കൂടാതെ സ്‌കൂള്‍ തുറന്നതോടെ സ്‌കൂള്‍...

എടക്കാനം പുഴയിൽ കാണാതായ പാനൂർ സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

പഴശ്ശി ജലസംഭരണിയുടെ ഭാഗമായ എടക്കാനം പുഴയിൽ കാണാതായ പാനൂർ സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പാനൂർ മൊകേരി പാത്തിപ്പാലം സ്വദേശി കെ.ടി.വിപിൻ(35) ൻ്റെ മൃതദേഹമാണ് ഇന്നു പുലർച്ചെ...