Month: June 2024

ഇന്ത്യ മുന്നണിയിലേക്ക് എന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എൻ ചന്ദ്രബാബു നായിഡു

ഇന്ത്യ മുന്നണിയിലേക്ക് എന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എൻ ചന്ദ്രബാബു നായിഡു. താൻ എൻഡിഎയുടെ ഭാഗമെന്നും മുന്നണിയിൽ ഉറച്ച് നിൽക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. വൻ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ...

ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ രാജ്യസഭാ സീറ്റ് വിഭജനം എല്‍.ഡി.എഫിന് കീറാമുട്ടി

ലോകസഭാ തെരെഞ്ഞടുപ്പ് പരാജയത്തിന് പിന്നാലെ രാജ്യസഭാ സീറ്റിനെച്ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കം രൂക്ഷം. രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും വിട്ടുവീഴ്ചയില്ലെന്നും സി.പി.ഐ സി.പി.ഐ.എം നേതൃത്വത്തെ അറിയിച്ചു. കേരള കോണ്‍ഗ്രസും...

കെ മുരളീധരന് മുന്നറിയിപ്പ് നൽകിയിരുന്നതായിപത്മജ വേണു​ഗോപാൽ

തൃശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ കനത്ത പരാജയത്തിൽ പ്രതികരിച്ച് സഹോദരിയും ബിജെപി നേതാവുമായ പത്മജ വേണു​ഗോപാൽ. ബിജെപിയിലേക്കെന്ന തന്റെ തീരുമാനം തെറ്റിയില്ലെന്ന് തെളിഞ്ഞെന്നും മത്സരിക്കുന്നതിന് മുൻപ്...

മട്ടന്നൂരിൽ വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞു; പ്രതികൾ പോലീസ് പിടിയിൽ

മട്ടന്നൂർ കൊടോളിപ്രത്തിനു സമീപമുള്ള ജിബിൻപുലിയങ്കോടന്റെ വീട്ടിലേക്കാണ് സ്ഫോടക വസ്തു എറിഞ്ഞത്.ചൊവ്വാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. പടക്കമാണെന്നു കരുതി പുറത്തിറങ്ങിയപ്പോൾ വീട്ടുകാർക്കുനേരെയും സ്ഫോടക വസ്തു കത്തിച്ചു എറിഞ്ഞു...

അമ്പലപ്പുഴയിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ്ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം നഴ്സിങ് കോളേജിന് സമീപം തറമേഴം വീട്ടിൽ നവാസ്-നൗഫി ദമ്പതികളുടെ മകൻ സൽമാൻ (20) ആണ്...

സംസ്ഥാനത്ത് ഉടന്‍ വരാനിരിക്കുന്നത് രണ്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍

ലോക്സഭാ തിരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞെങ്കിലും സംസ്ഥാനത്ത് ആറുമാസത്തിനിടെ വരാനിരിക്കുന്നത് രണ്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍. റായ്ബറേലിയില്‍ കൂടി വിജയിച്ച രാഹുല്‍ഗാന്ധി മണ്ഡലം നിലനിർത്താന്‍ തീരുമാനിച്ചാല്‍ വയനാട് ലോക്സഭയിലേക്കും ഉപതിരഞ്ഞെടുപ്പുണ്ടാകും....

തെരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോദിക്കേറ്റ തിരിച്ചടി; എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ

ഇന്ത്യ ഏകാധിപത്യത്തെ പരിധി വിട്ട് പ്രോൽസാഹിപ്പിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇന്ത്യയുടെ ജനാധിപത്യം അപകടത്തിലായിട്ടില്ലെന്നും സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള തീരുമാനം ഇന്ത്യ യോഗത്തിൽ കൈക്കൊള്ളുമെന്നും...

ഇരിട്ടിയിൽ ഒരേസമയമുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ ഒരു മരണം

കീഴൂർ കുന്നിലും കീഴൂരിലും ഒരേസമയമുണ്ടായ രണ്ട് ഇരുചക്ര വാഹനാപകടങ്ങളിൽ ഒരു വിദ്യാർത്ഥി മരിച്ചു . മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ഇരിട്ടി കോറമുക്കിലെ മുഹമ്മദ്‌ റസിൻ ആണ് മരിച്ചത്....

ആന്ധ്രയ്ക്ക് പ്രത്യേക പദവി വരെ പറഞ്ഞ് വിലപേശാൻ നായിഡു

ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത പശ്ചാത്തലത്തിൽ സർക്കാർ രൂപീകരിക്കുന്നത് എൻഡിഎയോ അതോ ഇന്ത്യാ മുന്നണിയോ എന്നത് തീരുമാനിക്കുന്ന കിം​ഗ് മേക്കർമാരായി ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും. പന്ത് തങ്ങളുടെ...

പ്ലസ് വണ്‍ പ്രവേശനം; ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 2,45,944 സീറ്റുകളിലാണ് അലോട്ട്മെന്റ്. ഇന്നു രാവിലെ 10 മുതല്‍ പ്രവേശനം നേടാം. ഏഴിന് വൈകിട്ട് അഞ്ചുവരെയാണ് ഒന്നാംഘട്ട...