Month: June 2024

ഓരോ ദിവസവും കേരളത്തില്‍ ലക്ഷാധിപതികളെ സൃഷ്ടിച്ച് ബോചെ ടീ ലക്കി ഡ്രോ 

ബോചെ ടീ ലക്കി ഡ്രോയിലൂടെ 10 ലക്ഷം രൂപ ദിവസേന സമ്മാനമായി നേടി 51 ഭാഗ്യവാന്മാര്‍. ഏപ്രില്‍ 15 ന് ആരംഭിച്ച ബോചെ ടീ ലക്കി ഡ്രോയില്‍...

ഇടുക്കിയിൽ രണ്ടുവയസുകാരിയെ ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി

ഇടുക്കിയിൽ രണ്ടുവയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. ഇടുക്കി പൈനാവിലാണ് സംഭവത്തെ. അന്നക്കുട്ടി (57) കൊച്ചുമകൾ ദിയ എന്നിവർക്കാണ്...

മഹാരാഷ്ട്രയിൽ ബിജെപിക്ക് നേരിട്ട തിരിച്ചടി; രാജി സന്നദ്ധത അറിയിച്ച് ഫഡ്നാവിസ്

മഹാരാഷ്ട്രയിൽ ബിജെപിക്ക് നേരിട്ട തിരിച്ചടിയെ തുടർന്ന് രാജിസന്നദ്ധത അറിയിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്. മഹാരാഷ്ട്രയിലെ ഫലത്തിന്റെ ഉത്തരവാദിത്തം താൻ...

മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ തള്ളി

മദ്യ നയ അഴിമതി കേസിലെ അരവിന്ദ് കേജ്‌രിവാളിന്റെ ഇടക്കാല ജാമ്യ ഹർജി വിചാരണകോടതി തള്ളി.ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ നൽകിയത് . 7 ദിവസം ജാമ്യം തേടിയായിരുന്നു ഹർജി....

തിരഞ്ഞെടുപ്പ് ഫലം ജനവിരുദ്ധ സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരം: വി ഡി സതീശൻ

തിരഞ്ഞെടുപ്പ് ഫലത്തിലെ എൽഡിഎഫിന്റെ തോൽവി കോണ്‍ഗ്രസ് മുക്ത കേരളത്തിന് ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദുഷ്പ്രചരണത്തിന് കിട്ടിയ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനവിരുദ്ധ സര്‍ക്കാരിന്റെ...

നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു; രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി

പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറി. രാജി സ്വീകരിച്ച രാഷ്ട്രപതി, പുതിയ...

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ചീറ്റക്കുഞ്ഞ് ചത്തു

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ചീറ്റക്കുഞ്ഞ് ചത്തു. മോദി സർക്കാരിന്റെ ചീറ്റ പദ്ധതി ആരംഭിച്ച ശേഷം ചാകുന്ന പതിനൊന്നാമത്തെ ചീറ്റയാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിച്ച ജെമിനി എന്ന ചീറ്റയുടെ...

തൃശൂർ മണ്ഡലത്തിൽ ബിജെപി നേടിയ വിജയം ഗൗരവത്തോടെ കാണുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്സഭ തെരഞ്ഞടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . മാധ്യമങ്ങളിൽ വലിയൊരു വിഭാഗത്തിന്റെയും ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജൻസികളുടെയും...

പണം കൊടുത്ത് വോട്ട് പര്‍ച്ചേസ് ചെയ്തു; ഇത് തെരഞ്ഞെടുപ്പിനെ നല്ല രീതിയില്‍ ബാധിച്ചു, പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം മണ്ഡലത്തിലെ കനത്ത പരാജയത്തില്‍ പ്രതികരണവുമായി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പന്ന്യന്‍ രവീന്ദ്രന്‍. താന്‍ മത്സരിച്ചത് രണ്ട് കോടീശ്വരന്മാര്‍ക്കിടയിലായിരുന്നെന്നും ആ പണം പാവപ്പെട്ടവരില്‍ ചിലരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നത്...

കേന്ദ്രമന്ത്രി സ്ഥാനം ബിജെപി നേതൃത്വം തീരുമാനിക്കും; സുരേഷ് ഗോപി

വ്യക്തിപരമായി മാത്രം കിട്ടിയ വോട്ടുകൾ അല്ല തൃശൂരിലേതെന്ന് സുരേഷ് ഗോപി. പാർട്ടി വോട്ടുകളും നിർണായകമായെന്നും വ്യക്തിപരമായ വോട്ടുകൾ മാത്രം ആയിരുന്നെങ്കിൽ 2019ലെ താൻ ജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു....