Month: June 2024

മുരളീധരൻ വയനാട്ടില്‍ മത്സരിച്ചാലും അനുകൂലമായിരിക്കും; പികെ കുഞ്ഞാലിക്കുട്ടി

കരുണാകരന്‍റെ മകൻ കെ മുരളീധരൻ ഏതു സീറ്റിലും ഫിറ്റാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. മുരളീധരൻ വയനാട്ടില്‍ മത്സരിച്ചാലും അനുകൂലമായിരിക്കും. റായ്ബറേലിയിലും വയനാട്ടിലും...

മുതിർന്ന സി.പി.ഐ.എം നേതാവ് കെ.എസ്.ശങ്കരൻ അന്തരിച്ചു

സി.പി.ഐ.എമ്മിൻ്റെ മുതിർന്ന നേതാവും കേരളത്തിലെ കർഷക തെഴിലാളി സമരത്തിൻ്റെ മുന്നണി പോരാളിയുമായിരുന്ന വേലൂർ സ്വദേശി കെ.എസ്.ശങ്കരൻ അന്തരിച്ചു.89 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പറവൂരിലുള്ള മകൾ...

പ്രതിപക്ഷ നേതാവിന്റെ പദവി രാഹുൽ ഗാന്ധി ഏറ്റെടുക്കുമോ?; ചർച്ചകൾ സജീവമാക്കി കോൺ​ഗ്രസ്

ലോക്സഭ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് ചർച്ചകൾ സജീവമാക്കി . രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണം എന്നാണ് ഭൂരിഭാഗം നേതാക്കളുടേയും വികാരം. 99 എംപിമാർ ഉള്ളതിനാൽ...

വര്‍ഷകാലത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതേ്യക ശ്രദ്ധ നല്‍കണം; മൃഗസംരക്ഷണ വകുപ്പ്

വര്‍ഷകാലത്ത് പകര്‍ച്ചവ്യാധികള്‍ മൂലം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്. മഴക്കാല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലയില്‍ നോഡല്‍ ഓഫീസറായി ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ബിജോയ് വര്‍ഗീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്....

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ജോയിന്റ് പി ജി; തീയതി നീട്ടി കണ്ണൂർ സർവകലാശാലയും എം ജി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ആയുര്‍വേദ ആശുപത്രിയിലെ നവീകരിച്ച സ്ത്രീകളുടെ വാര്‍ഡ് ഉദ്ഘാടനം 7ന് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ഐ പി വിഭാഗത്തില്‍ നവീകരിച്ച സ്ത്രീകളുടെ വാര്‍ഡിന്റെ ഉദ്ഘാടനം ജൂണ്‍ ഏഴിന് രാവിലെ ഒമ്പത്...

നവജാതശിശു മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് ആരോപണം; വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം

ആലപ്പുഴ മെഡിക്കൽ കോളേജിൽ ഏഴ് ദിവസം പ്രായമായ നവജാത ശിശു മരിച്ചു. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന...

വടക്കൻ ജില്ലകളിൽ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശ്ശൂർ, മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് 25,000 രൂപ പിഴ

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 25,000 രൂപ പിഴ വിധിച്ച് ഹൈക്കോടതി. മൂന്ന് ദിവസത്തിനകം അടുത്ത ജാമ്യാപേക്ഷ നൽകിയതിനാണ് പിഴ. പത്താമത്തെ ജാമ്യാപേക്ഷയും തള്ളിയാണ് സിംഗിൾ...

കണ്ണൂര്‍ ജില്ലയില്‍ (ജൂൺ 06 വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കിണവക്കല്‍, കിണവക്കല്‍ മെട്ട, മംഗലോട്ടുംചാല്‍, ഓലായിക്കര എന്നീ   ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ ആറ് വ്യാഴം രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന്...