Month: June 2024

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കർണാടക തീരദേശത്തിന് മുകളിലായി...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കണ്ണപുരം ബഡ്‌സ് സ്‌കൂള്‍ ബാന്റ് സെറ്റ് ഉപകരണ കൈമാറ്റം കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്റെ 2023 - 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണപുരം ഗ്രാമപഞ്ചായത്ത് ബഡ്‌സ്...

മണ്‍സൂണില്‍ മഴ യാത്രകളുമായി ആനവണ്ടി: മഴക്കാലത്തും വ്യത്യസ്ത യാത്രകളുമായി ബഡ്ജറ്റ് ടൂറിസം സെല്‍

പൈതല്‍ മല മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന പൈതല്‍ മലയിലേക്ക്: രാവിലെ 6.30 നു കണ്ണൂരില്‍ നിന്നും പുറപ്പെട്ടു പൈതല്‍മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവ സന്ദര്‍ശിച്ചു...

കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റും: മന്ത്രി വീണാ ജോര്‍ജ്

കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീട്, സ്‌കൂള്‍, കടകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങി പൊതു...

രക്ഷകർത്താക്കൾക്ക് ഓൺലൈനായി അപേക്ഷിക്കാം; കൺസഷൻ ലഭിക്കാൻ ഇനി മൊബൈൽ ആപ്പ്

വിദ്യാർത്ഥികൾക്ക് കൺസഷൻ മൊബൈൽ ആപ്പ് വഴി ലഭ്യമാക്കുന്നതായി മന്ത്രി കെ ബി ഗണേഷ് കുമാർ. രക്ഷകർത്താക്കൾക്ക് ഓൺലൈനായി ഇനി കൺസഷന് അപേക്ഷിക്കാം. ബസ് സ്റ്റാൻ്റുകളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ...

കങ്കണയെ മര്‍ദ്ദിച്ചെന്ന പരാതി: സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍, കേസ്

നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്തിനെ മര്‍ദ്ദിച്ചെന്ന ആരോപണമുയര്‍ന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. ഉദ്യോഗസ്ഥയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. കുല്‍വിന്ദര്‍ കൗര്‍ എന്ന...

രാഹുല്‍ ഗാന്ധിയുടെ ദേശീയ ജാതി സെന്‍സസ് ആവശ്യം ഉപാധിയായി വെച്ച് ജെ ഡി യു

രാഹുല്‍ ഗാന്ധിയുടെ ദേശീയ ജാതി സെന്‍സസ് ആവശ്യം ഉപാധിയായി വെച്ച് ജെ ഡി യു. അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കണമെന്നും ജാതി സെൻസസ് നടത്തണമെന്നും ആവശ്യപ്പെട്ടുവെന്ന് എൻ.ഡി.എ ഘടകകക്ഷിയായ...

സിറ്റിക്കോത്ത്’ പ്രകാശനം ചെയ്തു

പ്രമുഖ സാഹിത്യകാരൻ സാഹിർ പുത്തലത്ത് സംവിധാനം ചെയ്ത സിറ്റിക്കോത്ത് എന്ന ഡോക്യുമെൻ്ററി പ്രകാശനം ചെയ്തു. കണ്ണൂർ സിറ്റിയുടെ ഗതകാല, സമകാലിക ജീവിതരീതികളുടെ ദൃശ്യവിസ്മയം ഒരുക്കിയ സിറ്റിക്കോത്തിൻ്റെ ക്യാമറ...

പ്രജ്വല്‍ രേവണ്ണയ്ക്ക് ജാമ്യമില്ല; കസ്റ്റഡി കാലാവധി നീട്ടി

ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയ്ക്ക് ജാമ്യമില്ല. പ്രജ്വലിന്റെ കസ്റ്റഡി കാലാവധി നീട്ടി. ജൂണ്‍ 10 വരെയാണ് പ്രജ്വലിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 31നാണ്...

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച. സത്യപ്രതിജ്ഞ വൈകിട്ട് ആറിന്. നേരത്തെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത് ശനിയാഴ്ച രാത്രി എട്ടിനായിരുന്നു. ബിജെപി നേതാക്കളായ അമിത് ഷായും രാജ്‌നാഥ് സിങും...

You may have missed