Month: June 2024

അവയവ കടത്ത് കേസ്: വൃക്ക നൽകിയ ശേഷം കാണാതായ പാലക്കാട് സ്വദേശി കസ്റ്റഡിയിൽ

അവയവക്കടത്ത് കേസിൽ കാണാതായ പാലക്കാട് സ്വദേശി ഷമീർ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ. ഇറാനിൽ പോയി വൃക്ക നൽകിയ ശേഷം ഇയാളെ കാണാതായിരുന്നു. കസ്റ്റഡിയിലെടുത്ത ഷമീറിനെ പൊലീസ് ചോദ്യം...

കണ്ണൂരിൻറെ നീന്തൽ താരം ചാൾസൺ ഏഴിമലയ്ക്ക് ഡോക്ടറേറ്റ്

നീന്തലിൽ ലോക റെക്കോർഡുകൾ സ്വന്തമാക്കി കണ്ണൂരിൻറെ അഭിമാന താരമായ ചാൾസൺ ഏഴിമലയ്ക്ക് ഡോക്ടറേറ്റ്.വാഷിങ്ങ്ടൺ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ യെല്ലോ അച്ചീവ്മെൻ്റ് ഡോക്ടറേറ്റിനാണ് ചാൾസൺ ഏഴിമല അർഹനായത്.ജല അപകടങ്ങളിലെ രക്ഷാപ്രവർത്തനങ്ങളും...

വയനാട്ടിൽ പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് നേരെയുണ്ടായ റാഗിംഗ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

വയനാട്ടിൽ മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് റാഗിംഗ് എന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വകുപ്പുതല അന്വേഷണം...

ആലപ്പുഴയിൽ ഒരു വയസുകാരന് അമ്മയുടെ ക്രൂരമർദ്ദനം

മാന്നാറില്‍ ഒരു വയസുകാരന് ക്രൂരമര്‍ദ്ദനം. അമ്മയാണ് കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മര്‍ദ്ദന ദൃശ്യങ്ങള്‍...

ബി എസ് എൻ എൽ കേബിൾ മോഷ്ടിച്ച മൂന്നുപേർ അറസ്റ്റിൽ

ഇരിക്കൂർ  ബി.എസ്.എന്‍.എല്‍ കേബിള്‍ മോഷ്ടിച്ച്‌ വില്‍ക്കുന്ന മൂന്നംഗ സംഘത്തെ ഉളിക്കല്‍ എസ്.എച്ച്‌.ഒ ഇൻസ്പെക്ടർ സി.ആര്‍. അനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ വി.കെ. റസാഖ് അറസ്റ്റുചെയ്തു. അസം സ്വദേശികളായ റാസിഖ്...

പദവിക്ക് നിരക്കുന്ന രീതിയില്‍ സംസാരിക്കുന്നതാണ് അഭികാമ്യം; വെള്ളാപ്പള്ളി നടേശന്‍

തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുമെന്ന് വ്യക്തിപരമായി പ്രതീക്ഷിച്ചില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടതിന്റെ ജനകീയ അടിത്തറ പിന്നാക്കങ്ങളാണ്. മുസ്ലിം പ്രീണനമാണ് നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍...

നീറ്റ് പരീക്ഷ: ചോദ്യപേപ്പർ ചോർന്നെന്ന് സംശയിക്കുന്നതായി ഐഎംഎ

നീറ്റ് പരീക്ഷ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൂടുതൽ സംഘടനകൾ രംഗത്ത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഐഎംഎ ജൂനിയർ ഡോക്ടേഴ്‌സ് നെറ്റ്‌വർക്ക്. ചോദ്യപേപ്പർ ചോർന്നെന്ന് സംശയിക്കുന്നതായി ഐഎംഎ. സുപ്രിംകോടതി...

ക്രിസ്തുവിന്റെ ചിത്രം മോർഫ് ചെയ്ത് ഇടത് നിരീക്ഷകൻ റെജി ലൂക്കോസ്

കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച എന്ന പേരില്‍ ക്രിസ്തുവിന്റെ ചിത്രം മോർഫ് ചെയ്ത് ഇടത് നിരീക്ഷകൻ റെജി ലൂക്കോസ്. സുരേഷ് ഗോപിയുടെ ചിത്രം ക്രിസ്തുവിന്‍റെ ചിത്രമാക്കി അവതരിപ്പിച്ചായിരുന്നു...

ഇടുക്കി ഉപ്പുതറയിൽ വയോധികയുടെ ഒറ്റമുറി വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി

ഇടുക്കി ഉപ്പുതറയിൽ വയോധികയുടെ ഒറ്റമുറി വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി. അരലക്ഷം രൂപ കുടിശിക അടയ്ക്കാൻ ഉണ്ടെന്നുകാട്ടി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കെഎസ്ഇബിയുടെ ഇരുട്ടടി. എന്നാൽ...

എക്സൈസുദ്യോഗസ്ഥനെ കാറിൽ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ

ഇരിട്ടി കൂട്ടുപുഴ എക്സൈസ്ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ എക്സൈസുദ്യോഗസ്ഥനെ കാറിൽ തട്ടിക്കൊണ്ടുപോയി മൂന്ന് കിലോമീറ്ററോളം ദൂരേ ഉപേക്ഷിച്ച് കാറുമായി കടന്നു കളഞ്ഞ പ്രതി പിടിയിൽ.കോഴിക്കോട് ബേപ്പൂർ നോർത്ത്...