Month: June 2024

കോസ്മെറ്റിക് സർജറി ചെയ്തവര്‍ പാസ്പോർട്ടിൽ ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍

കോസ്മെറ്റിക്ക് സർജറിക്ക് വിധേയമായവർ പാസ്പോർട്ട് ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശം. ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പാണ് നിർദേശം നൽകിയത്. സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിന്...

ഷാഫി പറമ്പില്‍ പാലക്കാട് എംഎല്‍എ സ്ഥാനം രാജിവെച്ചു

ഷാഫി പറമ്പില്‍ പാലക്കാട് എംഎല്‍എ സ്ഥാനം രാജിവച്ചു. വടകരയില്‍ നിന്ന് ലോക്സഭാംഗമായി വിജയിച്ച സാഹചര്യത്തിലാണ് സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഓഫീസില്‍ നേരിട്ടെത്തി രാജി സമര്‍പ്പിച്ചത്. ഇതോടെ പാലക്കാട്...

മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം

സാമ്പത്തിക തട്ടിപ്പ് നടത്തിയ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാതാക്കളായ പറവ ഫിലിംസിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോൺ ആൻ്റണിയെ ഇഡി ചോദ്യം...

മലപ്പുറത്ത് സെവന്‍സ് കളിക്കാനെത്തിയ വിദേശതാരത്തെ പണംനല്‍കാതെ വഞ്ചിച്ചു; കരാർ രേഖയുമായി താരം എസ്പി ഓഫീസിൽ

വിദേശ ഫുട്ബോൾ താരത്തെ പണം നൽകാതെ പറ്റിച്ചതായി പരാതി. ഐവറി കോസ്റ്റ് താരം കാങ്ക കൗസി ക്ലൗഡാണ് പരാതിയുമായി മലപ്പുറം എസ് പിയെ സമീപിച്ചത്. കഴിഞ്ഞ ആറ്...

സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരും

സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കും. 9 ജില്ലകളിൽ യെല്ലോ അലേർട്ട്. കണ്ണൂർ, കാസർകോട്...

‘കേരളത്തെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കും’; സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ഗോപി

കേന്ദ്ര പെട്രോളിയം, ടൂറിസം വകുപ്പുകളിൽ സഹമന്ത്രിയായി സുരേഷ് ഗോപി എം പി ചുമതലയേറ്റു. കേരളത്തെ ടൂറിസം ഡെസ്റ്റിനേഷൻ ആക്കും. പുതിയ ടൂറിസം സ്പോട്ടുകൾ കണ്ടെത്തും. അപകട രഹിതമായി...

സിപിഐക്ക് മറുപടിയുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്

സിപിഐക്ക് മറുപടിയുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. തന്നെ മേയറാക്കിയത് സിപിഐഎം ആണെന്നും രാജി വെക്കേണ്ട സാഹചര്യമില്ലെന്നും തൃശൂര്‍ മേയര്‍ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് തന്നില്‍ വിശ്വാസമാണെന്നും 72,000...

കണ്ണൂർ റോട്ടറി ക്ലബിന്റെ വൊക്കേഷണൽ എക്സലൻസ് അവാർഡ് മുൻ മേയർ അഡ്വ. ടി.ഒ.മോഹനന്

കണ്ണൂർ റോട്ടറി ക്ലബിന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡ് മുൻ മേയർ അഡ്വ. ടി.ഒ.മോഹനന്. കണ്ണൂരിൽ നടക്കുന്ന ക്ലബിന്റെ ഔപചാരികയോഗത്തിൽ അവാർഡ് സമ്മാനിക്കും. മേയറെന്ന നിലയിൽ...

ഉപരിപഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ പ്രതിസന്ധികള്‍ ഇല്ല: മന്ത്രി വി ശിവന്‍കുട്ടി

മലപ്പുറത്ത് എസ്എസ്എല്‍സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് യാതൊരു പ്രതിസന്ധിയും ഇല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയില്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം....

നീറ്റ് പരീക്ഷ വിവാദം: പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടെന്ന് സുപ്രിംകോടതി

നീറ്റ് പരീക്ഷ വിവാദത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് നോട്ടീസ് അയച്ച് സുപ്രിംകോടതി. പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടെന്ന് സുപ്രിംകോടതി. കൗണ്‍സലിങ് നിര്‍ത്തിവെക്കാന്‍ ഇപ്പോൾ ഉത്തരവ് ഇടുന്നില്ലെന്നും ആരോപണങ്ങളില്‍...