Month: June 2024

വിശുദ്ധ അന്തോണിസിൻ്റെ ദർശന തിരുനാളിന് കൊടിയേറി

മൂന്നാം പിടിക വിശുദ്ധ അന്തോണിസിൻ്റെ തീർത്ഥാടന കേന്ദ്രത്തിൽ ദർശന തിരുനാളിന് കൊടിയേറി. ജൂൺ 11, 12 , 13 തീയ്യതികളിലായി നടക്കുന്ന തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ 

സർവകലാശാലാ സെനറ്റ് കണ്ണൂർ സർവകലാശാല സെനറ്റിലേക്ക്  ജനറൽ കൗൺസിൽ ഓഫ് യൂണിവേഴ്സിറ്റി യൂണിയൻ അംഗങ്ങൾ തെരഞ്ഞെടുത്ത 10 വിദ്യാർത്ഥി പ്രതിനിധികളെയും ചാൻസലർ നാമനിർദേശം ചെയ്ത അംഗങ്ങളെയും സെനറ്റിൽ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഓണത്തിന്  പൂക്കളം നിറയ്ക്കാന്‍  ഒരു കൊട്ട പൂവ് പദ്ധതി ഓണപൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലി കൃഷിയുമായി ജില്ലാ പഞ്ചായത്ത്. പൂക്കളമിടാന്‍ നാട്ടിന്‍ പുറങ്ങളില്‍ ആവശ്യത്തിന് ചെണ്ടുമല്ലി പൂവ് ലഭ്യമാക്കുക എന്ന...

തൃശൂർ മേയറെ വിളിച്ചുവരുത്തി സിപിഐഎം; സുരേഷ് ഗോപിയോട് പ്രത്യേക താത്പര്യമില്ലെന്ന് എം.കെ വര്‍ഗീസ്

തൃശ്ശൂരിലെ ലോക്സഭ തിരഞ്ഞെടുപ്പ് തോല്‍വി സിപിഐഎം, സിപിഐ പാര്‍ട്ടികളില്‍ സജീവ ചര്‍ച്ചയായ സാഹചര്യത്തില്‍ മേയര്‍ എം കെ വര്‍ഗീസിനെ സിപിഐഎം പാര്‍ട്ടി ഓഫിസില്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് സിപിഐഎം...

മോഹൻ ചരൺ മാജി ഒഡീഷ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ബുധനാഴ്ച

നാലു തവണ എംഎല്‍എയായ മോഹന്‍ ചരണ്‍ മാജിയെ ഒഡിഷ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത് ബിജെപി. കെവി സിംഗ്ഡിയോ, പ്രവാതി പാരിത എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാകും. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗാണ് മാജിയുടെ...

കണ്ണൂര്‍ ജില്ലയില്‍ (ജൂൺ 12 ബുധന്‍) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ പ്ലാസ്റ്റിക്, എച്ച് ടി മലയാള മനോരമ, എച്ച് ടി മാനുമാറ്റിക് നിസ്സാന്‍, ചാല 12 കണ്ടി, നിഷ റോഡ്, എ വണ്‍ കോള...

വിമാന അപകടം: മലാവി വൈസ് പ്രസിഡന്റും ഭാര്യയുമടക്കം പത്തുപേര്‍ കൊല്ലപ്പെട്ടു

ആഫ്രിക്കൻ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡൻ്റ് സോലോസ് ചിലിമി ഉൾപ്പടെ 10 പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. വൈസ് പ്രസിഡന്‍റ് സൗലോസ് ക്ലോസ് ചിലിമയും സഹയാത്രികരായ ഒമ്പത് പേരും...

‘തോല്‍വിയുടെ പേരില്‍ രാജി ചോദിച്ച് വരേണ്ട’; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ രാജി ചോദിച്ചുവരേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നരേന്ദ്രമോദിയെ മാറ്റിനിർത്തണമെന്നേ ജനം ചിന്തിച്ചുള്ളൂവെന്ന് പറഞ്ഞ മുഖ്യമന്ത്രി അതിനെ ഇടതുപക്ഷ വിരോധമായി കണക്കാക്കേണ്ടതില്ലെന്നും പറഞ്ഞു....

1 ലക്ഷം രൂപ വിവാഹസമ്മാനവുമായി ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ മെഗാ ഷോറൂം അരയിടത്തുപാലത്ത്

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ മാവൂർ റോഡിലും, പാളയത്തുമുള്ള ഷോറൂമുകൾ കൂടുതൽ സ്റ്റോക്കും സെലക്ഷനുമായി അതിവിപുലമായ പാർക്കിംഗ് സൗകര്യത്തോടുകൂടി കോഴിക്കോട് അരയിടത്തുപാലത്തെ നാല് നില കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു....

വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു; ഗുരുതര പരുക്ക്

കൊച്ചി വൈപ്പിന്‍ കുഴിപ്പിള്ളിയില്‍ വനിത ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. വൈപ്പിൻ പള്ളത്താംകുളങ്ങരയിലെ ഓട്ടോ ഡ്രൈവർ ജയയ്ക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഓട്ടോ സവാരിയ്ക്ക് വേണ്ടി വിളിച്ച...