Month: June 2024

‘എല്ലാം ജനം തിരിച്ചറിയും‘; എം വി ജയരാജനെതിരെ സിപിഐഎം സൈബര്‍ സഖാക്കള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം സൈബര്‍ സഖാക്കളെന്ന എം വി ജയരാജന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പോരാളി ഷാജി ഫേസ്ബുക്ക് പേജ്. ‘അങ്ങാടിയില്‍ തോറ്റതിന് വീട്ടുകാരുടെ നെഞ്ചത്ത്’ എന്നാണ്...

കണ്ണൂർ -അഴീക്കൽ റൂട്ടിൽ മിന്നൽ ബസ് പണിമുടക്ക്; പണിമുടക്ക് ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്

ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ -അഴീക്കൽ റൂട്ടിൽ മിന്നൽ ബസ് പണിമുടക്ക് - ശ്രീദുർഗ എന്ന ബസ്സിലെ ഡ്രൈവർ നിധിന്നാണ് ഇന്നലെ രാത്രി കണ്ണൂർ പ്ലാസ ജങ്ങ്ഷനിൽ...

നന്ദിപറയാനായി രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിലെത്തി

വോട്ടർമാർക്ക് നന്ദിപറയാനായി രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിലെത്തി. മണ്ഡലത്തിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ ​ഗാന്ധിക്ക് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. റോഡ് ഷോ ആയി...

ഇടതുമുന്നണിയിൽ പരിഗണന കിട്ടുന്നില്ല: ആര്‍ജെഡി നേതാവ് എംവി ശ്രേയാംസ് കുമാര്‍

രാജ്യസഭാ സീറ്റ് കിട്ടാത്തതില്‍ അസംതൃപ്തി അറിയിച്ച് ആര്‍ജെഡി. ഇടതുമുന്നണിയിൽ പരിഗണന കിട്ടുന്നില്ലെന്ന് ആര്‍ജെഡി നേതാവ് എംവി ശ്രേയാംസ് കുമാര്‍ പറഞ്ഞു. മുന്നണിയിലെ നാലാമത്തെ കക്ഷിയാണ് ആര്‍ജെഡി. രാജ്യസഭാ...

കണ്ണൂർ തലശ്ശേരി ദേശീയപാതയിൽ തോട്ടടയിൽ കാർ അപകടം

കണ്ണൂർ തലശ്ശേരി ദേശീയപാതയിൽ അപകടം. തോട്ടട ഐടിഐ ക്ക് മുന്നിലാണ് രാവിലെ ഏഴരയോടെ തലശ്ശേരി ഭാഗത്ത് നിന്നും എത്തിയ ഫോർച്യൂണർ അപകടത്തിൽപ്പെട്ടത്. ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ റോഡിൽ...

ജമ്മു കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ഭീകരാക്രമത്തിൽ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് സൈനികര്‍ക്കും ഒരു സ്‌പെഷല്‍...

കെ.മുരളീധരന്‍ ഇന്ന് ഡല്‍ഹിയിലേക്ക്; കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലേറ്റ കനത്ത തോല്‍വിയ്ക്ക് പിന്നിലെ കെ.മുരളീധരന്‍ ഇന്ന് ഡല്‍ഹിയിലേക്ക്. കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തൃശൂരിലെ സാഹചര്യം അദ്ദേഹം നേതാക്കളെ ധരിപ്പിക്കും....

കെഎസ്‍യു ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ എംഎസ്എഫ് പ്രവർത്തകർക്ക് എതിരെ കേസ്

കെഎസ്‍യു ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ എംഎസ്എഫ് പ്രവർത്തകർക്ക് എതിരെ കേസ്. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനിടെ മുസ്ലിം ലീഗ് പതാക ഉയർത്തിയതിനെ തുടർന്ന് മലപ്പുറം അരീക്കോട് എംഎസ്എഫ്-കെഎസ്‍യു...

മുന്‍ കേരള ഫുട്‌ബോള്‍ പരിശീലകനും കളിക്കാരനുമായ ടി കെ ചാത്തുണ്ണി അന്തരിച്ചു

മുന്‍ കേരള ഫുട്‌ബോള്‍ പരിശീലകനും കളിക്കാരനുമായ ടി കെ ചാത്തുണ്ണി(80) അന്തരിച്ചു. ഇന്ന് രാവിലെ 7 45ഓടെ കറുകുറ്റി അഡ്‌ലക്‌സ് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു....

എംഎ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക് നേടി ആര്‍ എല്‍ വി രാമകൃഷ്ണന്‍

എംഎ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക് നേടി ആര്‍ എല്‍ വി രാമകൃഷ്ണന്‍. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്കിടെ പരീക്ഷ എഴുതിയിട്ടും...