Month: June 2024

കുവൈത്ത് തീപിടിത്തം: മരിച്ച മലയാളികളുടെ എണ്ണം 14 ആയി

കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി. ഇന്നലെയുണ്ടായ ദുരന്തത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവരിൽ 40 ഇന്ത്യക്കാരാണുള്ളത്. ഇവരിൽ 14...

കുവൈറ്റിലെ തീപിടിത്തം; ലോക കേരള സഭ വെട്ടിച്ചുരുക്കി

കുവൈറ്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി. എന്നാല്‍, ആഘോഷ പരിപാടികള്‍ ഒഴിവാക്കി 14, 15 തീയ്യതികളില്‍ ലോക...

ജി 7 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിയിലേക്ക്

മൂന്നാം തവണയും അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വിദേശ സന്ദർശനം ഇന്ന് ആരംഭിക്കും. ഇറ്റലിയിലേക്കാണ് പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം. G7 അഡ്വാൻസ്ഡ് എക്കണോമികളുടെ വാർഷിക ഉച്ചകോടിയിൽ...

മുല്ലപ്പെരിയാറിൽ സുപ്രിം കോടതി നിയോ​ഗിച്ച മേൽനോട്ട സമിതി ഇന്ന് പരിശോധന നടത്തും

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രിം കോടതി നിയോഗിച്ച അഞ്ചംഗ മേൽനോട്ട സമിതി ഇന്ന് പരിശോധന നടത്തും. എല്ലാ വർഷവും അണക്കെട്ടിൽ പരിശോധന നടത്തണമെന്നുള്ള സുപ്രീംകോടതി നി‍ർദേശ പ്രകാരമാണ് നടപടി....

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും. ഇന്ന് മുതൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. മണിക്കൂറിൽ പരമാവധി...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

എൻ എസ് എസ് അവാർഡ്; അപേക്ഷ ക്ഷണിച്ചു കണ്ണൂർ സർവകലാശാലാ നാഷണൽ സർവ്വീസ് സ്‌കീം 2023 - 24 വർഷത്തെ സർവകലാശാലാതല അവാർഡിനായുള്ള അപേക്ഷകൾ 2024 ജൂലൈ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

അപേക്ഷ ക്ഷണിച്ചു ഫിഷറീസ് വകുപ്പ് 2024 - 25 വര്‍ഷം ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സ് വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷ...

സാഹസിക ടൂറിസം സംരംഭകര്‍ക്ക് പരിശീലനമൊരുക്കി ഡി റ്റി പി സി

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍(ഡി റ്റി പി സി) ടൂറിസം സംരംഭകര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടികളുടെ രണ്ടാം  ഘട്ടത്തിന്റെ   ഉദ്ഘാടനം  ജില്ലാ കലക്ടര്‍ അരുണ്‍ കെ...

കണ്ണൂര്‍ ജില്ലയില്‍ (ജൂൺ 13 വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഴന്തി മുക്ക്, എച്ച് എന്‍ സി ക്ലിനിക്, ഊട്ടു മഠം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 13 വ്യാഴം രാവിലെ ഒമ്പത്...

രാഹുല്‍ ഗാന്ധി വയനാട് വിട്ടേക്കും; സൂചന നല്‍കി കെ സുധാകരന്‍

രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കും. സൂചന നൽകി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇന്ത്യയെ നയിക്കാൻ രാഹുലിന് വയനാട്ടിൽ നിൽക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ...