Month: June 2024

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സർക്കാർ ഹെൽപ്പ് ലൈൻ...

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ജൂലൈ 22നെന്ന് സൂചന

കേന്ദ്ര ബജറ്റ് അടുത്ത മാസം 22 നെന്ന് സൂചന. മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാൻ അവതരിപ്പിക്കും. കാർഷിക മേഖല പുനരുജ്ജീവിപ്പിക്കുന്നതും...

കേരളത്തിന്റെ ജീവനാഡിയാണ് പ്രവാസികൾ: മുഖ്യമന്ത്രി പിണറായി വിജയൻ

പ്രവാസ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുവൈറ്റ് ദുരന്തന്തിൽ മരണപ്പെട്ടവരുടെ മൃതദേഹവുമായി വിമാനം കൊച്ചിയിൽ എത്തി. ഇനി ഇങ്ങനെ...

ആലപ്പുഴയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

ആലപ്പുഴ: ചെങ്ങന്നൂരിൽ സ്‌കൂള്‍ ബസിന് തീപിടിച്ചു. വിദ്യാര്‍ത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്. ആല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം വെച്ചായിരുന്നു അപകടം. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ്...

കൊച്ചി സീ -പോർട്ട് എയർപോർട്ട് റോഡിൽ പോത്തിനെ ഇടിച്ച് ചെറുകുന്ന് സ്വദേശിയായ ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊച്ചി സീ -പോർട്ട് എയർപോർട്ട് റോഡിൽ പോത്തിനെ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കണ്ണപുരം ചെറുകുന്ന് കയറ്റിൽ സ്വദേശി അജയ് രമേശാണ്(22) മരിച്ചത്. ഇന്ന് രാവിലെ 6...

രക്ഷകന്റെ പിറന്നാൾ ദിനത്തിൽ അജലാൻ മുഹമ്മദ് പുതുജീവിതത്തിലേക്ക് : ധീരതയ്ക്ക് ആസ്റ്റര്‍ മിംസിൻറെ സ്നേഹാദരം

കുളിക്കുന്നതിനിടയില്‍ കുളത്തില്‍ മുങ്ങിത്താഴ്ന്ന അജലാൻ മുഹമ്മദ് എന്ന പതിനെട്ടുവയസ്സുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ റിജുല്‍ മനോജിനെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആദരിച്ചു.മാനന്തേരിയിലെ അങ്ങാടിക്കുളത്തില്‍ കുളിക്കുന്നതിനിടയിൽ മുങ്ങിപോയ സുഹൃത്തിനെ രക്ഷിക്കുന്നതിനിടെയാണ്...

മട്ടന്നൂരിൽ സ്കൂട്ടറിന്‍റെ സീറ്റിനടിയിൽ വിഷപ്പാമ്പ്; യാത്രികൻ കടിയേല്ക്കാതെ രക്ഷപ്പെട്ടു

മട്ടന്നൂർ: സ്കൂട്ടറിന്‍റെ സീറ്റിനടിയിൽ വിഷപ്പാമ്പ്. യാത്രികൻ കടിയേല്ക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ടു. നീർവേലി അലീമാസിൽ പി.എം. അൻസീറാണ് അണലിയുടെ മുന്നിൽ നിന്നും കടിയേല്ക്കാതെ രക്ഷപ്പെട്ടത്. ഇരിക്കൂറിലെ ഭാര്യ വീട്ടിൽ...

ഇരിട്ടിയിൽ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന; സ്ഥാപനങ്ങൾക്ക് പിഴ

ഇരിട്ടി നഗരസഭ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങളും കടകളിൽ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങളും പിടികൂടി. നടുവനാടുള്ള എം...

ഇനി ജമ്മുകശ്മീരിലെ മുഴുവുൻ സ്‌കൂളുകളിലും അസംബ്ലിയിൽ ദേശീയഗാനം

ജമ്മുകശ്മീരിലെ മുഴുവുൻ സ്‌കൂളുകളിലും അസംബ്ലിയിൽ ദേശീയഗാനം നിർബന്ധമാക്കി. വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. വിദ്യാർത്ഥികൾക്കിടയിൽ ഐക്യവും അച്ചടക്കവും വളർത്തുകയാണ് ലക്ഷ്യമെന്ന് ഉത്തരവിൽ പറയുന്നു. ബുധനാഴ്ചയാണ്...

കുവൈത്ത് തീപ്പിടുത്തം: മൃതദേഹങ്ങൾ വിട്ടുനൽകുന്നതിനുള്ള നടപടി വേ​ഗത്തിലാക്കുമെന്ന് കളക്ടർ

കുവൈറ്റിലെ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിൽ എത്തുക രാവിലെ10.30-ഓടെ. വിമാനം 8.30-ഓടെ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇന്ത്യൻ സമയം 6.20-ഓടെയാണ്...