Month: June 2024

സഞ്ജു ടെക്കിയെ പൂട്ടി എംവിഡി; ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി

യൂട്യൂബര്‍ സഞ്ജു ടെക്കി എന്ന സജു ടിഎസിന്റെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി. യൂട്യൂബ് വഴി, തുടര്‍ച്ചയായുള്ള മോട്ടോര്‍ വാഹന നിയമലംഘനങ്ങളിലാണ് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നടപടി. കേസില്‍...

വിശ്വാസം നഷ്ടപ്പെട്ടു: ഒരു നാടിനെയാകെ കണ്ണീർക്കടലിലാക്കി വിശ്വാസ് വിടപറഞ്ഞു

വിശ്വാസിനു നാടിന്റെ യാത്രാമൊഴി,വൻ ജനാവലിയാണ് അവസാനമായി ഒരു നോക്ക് കാണാൻ വീട്ടിലെത്തിയത്. വൈകീട്ട് 6 മണിയോടെയാണ് ധർമ്മടം കോർണേഷൻ സ്കൂളിന് സമീപത്തെ വാഴയിൽ ഹൗസിൽ വിശ്വാസ് കൃഷ്ണൻ്റെ...

കുവൈത്തില്‍ വീണ്ടും തീപിടുത്തം; അപകടം മെഹബൂലയിലെ കെട്ടിടത്തിൽ

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍...

വിവാദ പരാമർശം: മലക്കംമറിഞ്ഞ് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍

ബിജെപിയ്ക്ക് എതിരായ വിവാദ പരാമര്‍ശം തിരുത്തി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ബിജെപിയെ ലക്ഷ്യം വച്ചുകൊണ്ട് പറഞ്ഞ രാമനെ പൂജിച്ചുനടന്നിരുന്നവര്‍ ക്രമേണെ അഹങ്കാരികളായെന്ന പരാമര്‍ശത്തിലാണ് ആര്‍എസ്എസ് നേതാവിന്റെ...

സർക്കസ് കഥകളുടെ കുലപതി അന്തരിച്ചു

സർക്കസ് കഥകളുടെ കുലപതിയെന്നറിയപ്പെടുന്ന പ്രശസ്ത സാഹിത്യകാരൻ ശ്രീധരൻ ചമ്പാട് അന്തരിച്ചു. 86, വയസായിരുന്നു. കണ്ണൂർ, പാട്യം, പത്തായക്കുന്നിലെ വസതിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് അഞ്ചിന്...

സ്‌കൂള്‍ പ്രവൃത്തി ദിനം വർധിപ്പിച്ച നടപടി: കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ ഒരുങ്ങി അധ്യാപകർ

സ്‌കൂള്‍ പ്രവൃത്തി ദിനം വർധിപ്പിച്ചതില്‍ കൂട്ട അവധിയെടുത്ത് അധ്യാപകർ പ്രതിഷേധിക്കാൻ ഒരുങ്ങുന്നു. വിഷയം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിളിച്ചുചേർത്ത യോഗത്തില്‍ സമവായമാകാഞ്ഞതിനെ തുടർന്നാണ് പ്രതിഷേധിക്കാൻ...

ധർമശാലയിൽനിന്ന്‌ ചെറുകുന്ന് ഭാഗത്തേക്ക് അടിപ്പാതയില്ല: ജൂലായ് ഒന്നുമുതൽ ബസ് സർവീസ് നിർത്തും

ധർമശാലയിൽനിന്ന് കണ്ണൂർ സർവകലാശാല-ചെറുകുന്ന് റോഡിലേക്ക് ബസുകൾക്ക് കടക്കാൻ അടിപ്പാതയില്ലാത്തതിൽ പ്രതിഷേധിച്ച് ഓട്ടം നിർത്താൻ തീരുമാനിച്ച് ബസുകൾ. ജൂലായ് ഒന്നുമുതൽ സർവീസ് നിർത്തിവെക്കാനാണ് തീരുമാനം. വലിയ വാഹനങ്ങൾക്ക് കടക്കാൻ...

സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് ആവശ്യമില്ല: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. നിലവിലെ റെയില്‍പാതയ്ക്ക് സമാന്തരമായി രണ്ട് ലൈനുകള്‍ കൂടി നിര്‍മിക്കാന്‍ കേന്ദ്രം തയ്യാറാണ്. ഒരു വ്യക്തിയെന്ന...

തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം

തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. കുന്നംകുളം, വേലൂര്‍, മുണ്ടൂര്‍, എരുമപ്പെട്ടി കരിയന്നൂര്‍, വെള്ളറക്കാട്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംക്കോട്, കടങ്ങോട് ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. മൂന്ന് മുതല്‍...

അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തി; മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസ്

മുൻ ഡിജിപി സി ബി മാത്യൂസിനെതിരെ കേസെടുത്തു. സൂര്യനെല്ലി പീഡനക്കേസിൽ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. മണ്ണന്തല പൊലീസാണ് മുൻ ഡിജിപിക്കെതിരെ കേസെടുത്തത്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ്...