Month: June 2024

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍...

തൃശൂരും പാലക്കാടും രണ്ടാം ദിവസവും നേരിയ ഭൂചലനം

തൃശ്ശൂരിലും പാലക്കാടും ഇന്ന് വീണ്ടും നേരിയ ഭൂചലനം . ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് ഇന്ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. പുലര്‍ച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം,...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അറിയിപ്പ് കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പിലാത്തറയിലെ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ എം എ ഭരതനാട്യം പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ സർവകലാശാല...

കെ സി സിപിഎല്ലും കേരള സര്‍ക്കാരും ആക്ഷന്‍ പ്ലാന്‍ ധാരണാപത്രം ഒപ്പിട്ടു

പൊതുമേഖലാ സ്ഥാപനമായ കെ സി സി പി എല്ലിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഓരോ മാസവും സര്‍ക്കാര്‍ തലത്തില്‍ മോണിറ്റര്‍ ചെയ്യുന്നതിന്റെ ഭാഗമായി കമ്പനിയുടെ ഓരോ പ്രൊജക്റ്റും പ്രവര്‍ത്തനങ്ങളും...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

താല്‍ക്കാലിക നിയമനം കണ്ണൂര്‍ ഗവ.ടി ടി ഐ (മെന്‍) ആന്റ് മോഡല്‍ യു പി സ്‌കൂളില്‍ ഫുള്‍ടൈം ഹിന്ദി തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  താല്‍പര്യമുള്ളവര്‍ ജൂണ്‍...

വയോജന അതിക്രമ അവബോധ ദിനാചരണം: പുതു തലമുറക്ക് വയോജന സംരക്ഷണ സന്ദേശം പകര്‍ന്ന് ജില്ലാ തല സംഗമം

പുതു തലമുറക്ക് വയോജന സംരക്ഷണ സന്ദേശം പകര്‍ന്ന് വിദ്യാര്‍ഥികളും വയോജനങ്ങളും പങ്കെടുത്ത് ജില്ലാതല സംഗമം. ലോക വയോജന അതിക്രമ അവബോധ ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി...

‘വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം’; ചരക്കുനീക്കത്തിന്റെ മുഖ്യ ഹബായി മാറും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോർട്ടായി അംഗീകരിച്ചതായി തുറമുഖവകുപ്പ മന്ത്രി വി.എൻ വാസവൻ അറിയിച്ചു. സെക്ഷൻ 7 എ അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്, ഇതു സംബന്ധിച്ച ഗസറ്റ്...

ചിങ്ങവനം സ്‌റ്റേഷനില്‍ പൊലീസ് ഓഫീസര്‍മാര്‍ തമ്മില്‍ കയ്യാങ്കളി; രണ്ടുപേര്‍ക്ക് സസ്‌പെന്‍ഷന്‍

ചിങ്ങവനം പൊലീസ് സ്‌റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. സ്റ്റേഷന്‍ മുറ്റത്ത് ബൈക്ക് പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തമ്മില്‍തല്ലില്‍ ഒരാളുടെ തലക്ക്...

ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും; കെ ജി എബ്രഹാം

കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ അപകടം ദൗർഭാഗ്യകരമെന്ന് എൻബിടിസി മാനേജിംഗ് ഡയറക്ടർ കെജി എബ്രഹാം. ക്യാമ്പിൽ എല്ലാ സൗകര്യങ്ങളും ജീവനക്കാർക്കായി ഒരുക്കിയിരുന്നു. ഏറ്റവും നല്ല താമസ സൗകര്യങ്ങളാണ് ജീവനക്കാർക്കായി...

ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നൽകി ഇ.പി. ജയരാജൻ

ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്‌ത് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിയുണ്ടാക്കിയെന്നാണ് പരാതി. കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ്...