Month: June 2024

‘കോളനി’ എന്ന പദം അടിമത്തത്തിന്റേത്, അത് മേലാളാൻമാർ ഉണ്ടാക്കിയത്, എടുത്തുകളയണം: മന്ത്രി കെ രാധാകൃഷ്ണൻ

പദവി ഒഴിയുന്നതിന് മുമ്പ് സുപ്രധാന തീരുമാനവുമായി മന്ത്രി കെ രാധാകൃഷ്ണൻ. സർക്കാരുമായി ബന്ധപ്പെട്ട പദ്ധതികളിൽ നിന്ന് കോളനി എന്ന പദം ഒഴിവാക്കും. അനുയോജ്യമായ പേരിന് ജനങ്ങളുടെ അഭിപ്രായം...

കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച ബോംബ് പൊട്ടി; വയോധികന്‍ മരിച്ചു

കണ്ണൂരിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചു. തേങ്ങ പെറുക്കാൻ പോയ വയോധികനാണ് ബോംബ് പൊട്ടി മരിച്ചത്. മരിച്ചത് കൂടത്തളം സ്വദേശി വേലായുധൻ. 75 വയസായിരുന്നു. പറമ്പില്‍ സൂക്ഷിച്ചിരുന്ന...

കണ്ണവത്ത് ചായക്കടയിൽ അക്രമം: രണ്ടു പേർക്കെതിരെ കേസ്

കണ്ണവത്ത് ചായക്കടയിൽ അതിക്രമിച്ച് കയറി കട ഉടമകളായ ദമ്പതികളെ മർദ്ദിച്ച് സാധന സാമഗ്രികൾ അടിച്ചു തകർത്തു.മാനന്തേരി മണ്ണന്തറയിൽ ചായക്കട നടത്തുന്ന മാനന്തേരി നജ്ജാലിലെ വാഴയിൽ സതി, ഭർത്താവ്...

പുനലൂരിൽ ഇടിമിന്നൽ; രണ്ട് തൊഴിലാളികൾ മരിച്ചു

കൊല്ലം പുനലൂർ മണിയാറിൽ ഇടിമിന്നലേറ്റ് തൊഴിലാളികൾ മരിച്ചു. മണിയാർ സ്വദേശികളായ രജനി (45 ) സരോജം 42 എന്നിവരാണ് മരിച്ചത്. ജോലിക്കിടെയാണ് അപകടം ഉണ്ടായത്. 12 മണിയോടെയാണ്...

നീറ്റ് പരീക്ഷാ വിവാദം: വീഴ്ച അംഗീകരിച്ച് തെറ്റ് തിരുത്തണമെന്ന് സുപ്രിംകോടതി നിർദേശം

നീറ്റ് പരീക്ഷാ വിവാദത്തിൽ നഷണൽ ടെസ്റ്റിങ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ്. വീഴ്ച അംഗീകരിച്ച് തെറ്റ് തിരുത്തണമെന്ന് സുപ്രിംകോടതി നിർദേശം നൽകി. രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകാനാണ്...

സഞ്ജു ടെക്കിയുടെ ഒൻപത് വിഡിയോകൾ യൂട്യൂബ് നീക്കം ചെയ്‌തു

സഞ്ജു ടെക്കിയുടെ വിഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. സഞ്ജു ടെക്കിയുടെ 9 വിഡിയോകൾ യൂട്യൂബ് നീക്കം ചെയ്‌തു. നിയമ ലംഘനങ്ങൾ അടങ്ങിയ വിഡിയോകൾ നീക്കം ചെയ്യണമെന്ന് ആലപ്പുഴ...

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി വടക്കാഞ്ചേരിയിൽ നവജാതശിശു മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു. 78 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം. ചാത്തൻ കോട്ടിൽ അൻസാർ – ഷിഹാന...

മകളുടെ വിവാഹം; പിആർ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നേതാവ് പിആർ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം. മകളുടെ വിവാഹത്തിനായാണ് ഇടക്കാലം ജാമ്യം ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. 20 ദിവസത്തെ ജാമ്യം...

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസർ ആദിത്യയുടെ മരണത്തിൽ അന്വേഷണത്തിന് സൈബർ സംഘം

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസറുടെ മരണത്തിൽ അന്വേഷണത്തിന് സൈബർ സംഘം. അന്വേഷണം ഊർജിതമാക്കി പൊലീസ്. ആൺ സുഹൃത്തിന്റെ മൊഴിയെടുക്കുന്നു. തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ആത്മഹത്യ...

മീനുകളിൽ റാണിപ്പട്ടം നേടി മത്തി; കിലോയിക്ക് നാനൂറ് രൂപ

മത്തിയുടെ വില കുതിച്ച് ഉയരുന്നു. നൂറ് രൂപ ഉണ്ടായിരുന്ന മത്തിയുടെ വില നാനൂറ് രൂപയായി. കാലാവസ്ഥ വ്യതിയാനവും ട്രോളിങ് നിരോധനവും കാരണം മത്സ്യ ലഭ്യതയിൽ വന്ന കുറവ്...