Month: June 2024

നീറ്റ് പരീക്ഷാഫലത്തെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നത്: മുഖ്യമന്ത്രി

നീറ്റ് പരീക്ഷയ്ക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾ വിശ്വാസ്യതയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൗരവമായ വിഷയമായിട്ടും കേന്ദ്രസർക്കാർ ഫലപ്രദമായ ഇടപെടലിന് തയ്യാറായില്ല. പൊഫഷണൽ വിദ്യാർഥികളുടെ ഭാവിവെച്ച് പന്താടുന്ന സമീപനമാണ്...

മന്ത്രി വീണാ ജോർജിനെതിരായ അശ്ലീല കമന്റിൽ അധ്യാപകന് സസ്‌പെൻഷൻ

മന്ത്രി വീണാ ജോർജിനെതിരായ അശ്ലീല കമന്റിൽ അധ്യാപകനെതിരെ നടപടി. അധ്യാപകൻ എം സജുവിനെതിരെയാണ് നടപടി. കോഴിക്കോട് കാവുന്തറ AUP സ്കൂളിലെ അധ്യാപകൻ സജുവിന് സസ്‌പെൻഷൻ. അന്വേഷണവിധേയമായി 15...

പാക്കറ്റ് പൊറോട്ടയുടെ നികുതി കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

പൊറോട്ട പ്രേമികള്‍ക്ക് നിരാശ. പൊറോട്ടയുടെ നികുതി കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. പാക്കറ്റ് പൊറോട്ടയുടെ നികുതി കുറച്ച നടപടിയാണ് ഇപ്പോള്‍ സ്‌റ്റേ...

പി പി സുനീറും ജോസ് കെ മാണിയും ഹാരിസ് ബീരാനും രാജ്യസഭാ എംപിമാര്‍; ഉത്തരവിറങ്ങി

കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് ഒഴിവ് വന്ന മൂന്ന് സീറ്റുകളിലും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് ഘടകകക്ഷികളായ സിപിഐയുടെ പി.പി. സുനീര്‍, കേരള കോണ്‍ഗ്രസ് എമ്മിന്റെ ജോസ് കെ....

പ്രണയത്തിൽ നിന്നും പിന്മാറി: പെൺകുട്ടിയെ നടുറോഡിൽ സ്പാനറുകൊണ്ട് അടിച്ചുകൊന്നു

മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ നടുറോഡിൽ അടിച്ചുകൊന്നു. പ്രണയത്തില്‍ നിന്ന് പിന്‍മാറിയതാണ് കൊലപാതക കാരണം. സ്പാനർ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. പ്രതി രോഹിത് യാദവ് അറസ്റ്റിൽ. 20 വയസുകാരി...

കണ്ണൂർ ആലക്കോട് വാഹനാപകടം: യുവതി മരിച്ചു; അഞ്ച് പേർക്ക് പരുക്ക്‌

കണ്ണൂർ ആലക്കോട് ഉദയഗിരി കാർത്തികപുരത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ യുവതി മരിച്ചു. അസ്ലല (21) ആണ് മരിച്ചത് കാറോടിച്ചിരുന്ന അസ്ലലയുടെ ഭർത്താവ് ബാഷിർ...

കണ്ണൂര്‍ ജില്ലയില്‍ (ജൂൺ 19 ബുധന്‍) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ  കൊല്ലങ്കണ്ടി, ദേവിക ആര്‍ക്കേഡ്, വേങ്ങാട് കെ എസ് ഇ ബി ഓഫീസ്,  കുരിയോട് കോളനി, ഊര്‍പ്പള്ളി,  ശശിപീടിക എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ജൂണ്‍ 19 ബുധന്‍...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് ഉള്ളത്. നാളെ...

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം അതീവ നിരാശാജനകം; സിപിഐഎം കേന്ദ്ര നേതൃത്വം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഐഎമ്മിന്റെ പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം അതീവ നിരാശാജനകമാണെന്നാണ് യെച്ചൂരിയുടെ വിലയിരുത്തല്‍....

കണ്ണൂരിൽ ഇടിമിന്നലിൽ വീടിന് കേടുപാട്

ഇടിമിന്നലിൽ വീടിന് കേടുപാട് സംഭവിച്ചു. കണ്ണൂർ തോട്ടട കിഴുന്നപ്പാറയിലെ ഗംഗാധരന്റെ വീടിനാണ് കേടുപാടുണ്ടായത് ഇന്ന് പുലർച്ചയാണ് സംഭവം വീടിൻ്റെ ചുമർ, ജനാല എന്നിവയ്ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട് ആർക്കും...