Month: June 2024

മദ്യനയത്തിൽ നിർദേശമോ നിലപാടോ ടൂറിസം വകുപ്പ് അറിയിച്ചിട്ടില്ല; മന്ത്രി പി എ മുഹമ്മദ് റിയാസ്

മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് ഒരു നിർദേശമോ നിലപാടോ അറിയിച്ചിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു.ടൂറിസം ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട് പല യോഗങ്ങളും നടക്കാറുണ്ട്....

നരേന്ദ്ര മോദി-മാർപാപ്പ കൂടിക്കാഴ്ച ഇന്ത്യയിലെ ക്രൈസ്തവർക്ക് സന്തോഷ വാർത്ത; ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര

നരേന്ദ്ര മോദി-മാർപാപ്പ കൂടിക്കാഴ്ച ഇന്ത്യയിലെ ക്രൈസ്തവർക്ക് സന്തോഷ വാർത്തയെന്ന് സീറോ മലബാർ സഭ ഫരീദാബാദ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര. മൂന്നാം മോദി സർക്കാരിന്റെ കാലത്ത് മാർപാപ്പ...

ക്രിമിനല്‍ വാസനയുള്ള ഉദ്യോഗസ്ഥരെ ഘട്ടം ഘട്ടമായി സേനയില്‍ നിന്നും പുറത്താക്കും; മുഖ്യമന്ത്രി

ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച ക്രമസമാധാന പാലനശേഷി, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി...

പത്തനംതിട്ട തിരുവല്ലയിൽ പീഡന കേസ് പ്രതിയായ പാർട്ടി നേതാവിനെ തിരിച്ചെടുത്ത് സിപിഐഎം

പത്തനംതിട്ട തിരുവല്ലയിൽ പീഡന കേസ് പ്രതിയായ പാർട്ടി നേതാവിനെ തിരിച്ചെടുത്ത് സിപിഐഎം. ലോക്കൽ കമ്മിറ്റി അംഗം സജിമോനെയാണ് തിരിച്ചെടുത്തത്. 2018ൽ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും...

’ഇടുക്കി ഒരു മിടുക്കി’ ലൈബ്രറിയുടെ താക്കോൽദാനം നടൻ മോഹൻലാൽ നിർവഹിച്ചു

ഇടുക്കിയെ മിടുക്കിയാക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ മലയാളത്തിന്റെ മോഹൻലാൽ. വിശ്വശാന്തി ഫൗണ്ടേഷനും ഇ.വൈ.ജി.ഡി.എസും ജില്ലാ ഭരണകൂടവും ചേർന്നാണ് ’ഇടുക്കി ഒരു മിടുക്കി’ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി, കട്ടപ്പന...

ബെംഗളൂരുവിൽ ഓണ്‍ലൈനിൽ ‍ ഓര്‍ഡര്‍ ചെയ്ത പാക്കേജിനുള്ളിൽ ജീവനുള്ള മൂർഖൻ പാമ്പ്

സർജാപൂർ റോഡില്‍ താമസിക്കുന്ന സോഫ്‍റ്റ്‍വെയര്‍ എഞ്ചിനീയര്‍മാരായ ദമ്പതികള്‍ ആമസോണില്‍ നിന്നും എക്സ്ബോക്സ് കണ്‍ട്രോളറാണ് ഓര്‍ഡര്‍ ചെയ്തത്. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഡെലിവറി ബോയ് പാക്കേജ് ഡെലിവര്‍ ചെയ്തു.എന്നാല്‍...

സ്‌ഫോടക വസ്തുക്കളുടെ നിര്‍മ്മാണം; ശക്തമായ നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സ്‌ഫോടക വസ്തുക്കളുടെ നിര്‍മ്മാണവും മറ്റും തടയുന്നതിന് ശക്തമായ നടപടികളും പരിശോധനയുമാണ് പൊലീസ് നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബോംബ് നിർമ്മാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. ആയുധങ്ങളുടെയും...

മലപ്പുറത്തെ നാല് വയസുകാരന്റെ മരണം ചികിത്സാപിഴവ് കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

മലപ്പുറത്തെ 4 വയസുകാരന്റെ മരണം ചികിത്സാപിഴവ് കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ജൂണ് ഒന്നിനാണ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിൽ മരിച്ചത്....

പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ്: കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പിലെത്തിയെന്ന് പ്രതി

പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പാക്കിയെന്ന് പ്രതി രാഹുൽ പി ​ഗോപാൽ. യുവതിയുടെ സത്യവാങ്മൂലം അം​ഗീകരിച്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. പരാതി പിൻവലിച്ചെന്ന യുവതിയുടെ...

ദുരന്ത മുഖത്ത് വേണ്ടത് കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പ്രവർത്തനം: മുഖ്യമന്ത്രി പിണറായി വിജയൻ

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് യാത്രക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തത് ദൗർഭാഗ്യകരമെന്ന് കത്തിൽ...