Month: June 2024

വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദം; കെകെ ലതികയ്ക്ക് എതിരെ അന്വേഷണം

വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ മുൻ എംഎൽഎ കെകെ ലതികയ്ക്ക് എതിരെ അന്വേഷണം. യൂത്ത് കോൺഗ്രസ് ഡിജിപിക്ക് നൽകിയ പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. അടിയന്തരമായി അന്വേഷണം...

സംസ്ഥാനത്ത് മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, ഒരു ജില്ലയിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം,...

ഡല്‍ഹിയില്‍ അത്യുഷ്ണ തരംഗം: രണ്ട് ദിവസത്തിനിടെ 34 മരണം

ഡൽഹിയിൽ അത്യുഷ്ണ തരംഗം. രണ്ട് ദിവസത്തിനിടെ രാജ്യ തലസ്ഥാനത്ത് മാത്രം 34 പേർ മരിച്ചു. ആറ് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയർന്ന താപനിലയാണ് ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ...

മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് മരണം

കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മലപ്പുറം മേല്‍മുറി മുട്ടിപ്പടിയിലാണ് അപകടമുണ്ടായത്. മോങ്ങം ഒളമതിൽ സ്വദേശി അഷ്റഫ് (44) ഭാര്യ സാജിത (39)...

തിരുവനന്തപുരത്ത് ഉണ്ടായിട്ടും നേതൃയോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന് കെ മുരളീധരന്‍

കെ.പി.സി.സി – യു.ഡി.എഫ് നേതൃയോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന് കെ മുരളീധരന്‍. തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് കെ മുരളീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തോല്‍വി...

കള്ളപ്പണം വെളുപ്പിച്ച കേസ്: മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കും

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കും. പറവ വിതരണ കമ്പനികളുടെ അക്കൗണ്ടുകളും മരവിപ്പിക്കും. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് നടപടി. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നിർമാതാക്കളെ ചോദ്യം...

ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വന്ന KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം

KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. ഇന്നലെ ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വന്ന ബസിലാണ് സംഭവം. തൊട്ടടുത്ത സീറ്റിൽ ഇരുന്ന് യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ...

പിണറായി മന്ത്രിസഭയിൽ ഒ.ആർ.കേളു അംഗമാകും

കെ.രാധാകൃഷ്ണനു പകരം ഒ.ആർ.കേളു പിണറായി മന്ത്രിസഭയിൽ അംഗമാകും. പട്ടികജാതി– പട്ടികവർഗ ക്ഷേമ വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്ണൻ കൈകാര്യം മറ്റ് വകുപ്പുകളുടെ ചുമതല വിഎൻ വാസവനും,...

സ്കൂളിൽ SFI മെമ്പർഷിപ്പ് വിതരണപരിപാടി നടത്താൻ തീരുമാനം; വിവാദമായതയോടെ തടിയൂരി സംഘാടകർ

പത്തനംതിട്ടയിൽ ഹൈസ്കൂളിൽ SFI മെമ്പർഷിപ്പ് വിതരണപരിപാടി നടത്താൻ നിശ്ചയിച്ചതായി ആരോപണം. പ്രവൃത്തി ദിവസം SFIമെമ്പർഷിപ്പ് വിതരണപരിപാടി നടത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. വിവാദമയപ്പോൾ പരിപാടി മാറ്റിവെച്ചു. ഇന്നലെയാണ് സംഭവം...

പൊന്നോണത്തിന് ഒരു കൊട്ട പൂവ് – പദ്ധതി തൈ വിതരണം ഉദ്ഘാടനം ചെയ്തു

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ ജനകീയാസൂത്രണം 14-ാം പഞ്ചവത്സരപദ്ധതി 2024-25 വാർഷിക പദ്ധതിയിൽ പെടുത്തി നടത്തുന്ന കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വാർഡിലും ഈ വർഷത്തിലെ ഓണത്തിന് പൂക്കളം...