Month: June 2024

നാല് മാസത്തെ വൈദ്യുതി കുടിശിക; അ​ഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി

പാലക്കാട് അട്ടപ്പാടി അ​ഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി. കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് അട്ടപ്പാടി അ​ഗളി സർക്കാർ ഹയർസെക്കണ്ടറി സ്കൂളിന്റെ ഫ്യൂസാണ് ഊരിയത്. കുടിശികയായി അടയ്ക്കാനുള്ളത് 53,000...

നൂറ്തൊട്ട് തക്കാളി; ഇന്നും പച്ചക്കറി വില ഉയർന്നു തന്നെ

സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ തക്കാളി വില വീണ്ടും നൂറിലേക്ക്. തിരുവനന്തപുരം ജില്ലയിൽ തക്കാളി നിരക്ക് 100ലേക്ക് എത്തി. 80 രൂപയ്ക്കാണ് ജില്ലയിലെ തക്കാളി വില. കഴിഞ്ഞ ദിവസങ്ങളിൽ...

പ്രോടെം സ്പീക്കര്‍ പദവിയിലേക്ക് തന്നെ പരിഗണിക്കാതിരുന്നത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി

പ്രോടെം സ്പീക്കര്‍ പദവിയിലേക്ക് തന്നെ പരിഗണിക്കാതിരുന്നത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടെന്ന് തുറന്നടിച്ച് കൊടിക്കുന്നില്‍ സുരേഷ് എം പി. പാര്‍ലമെന്റില്‍ പാലിച്ചുവന്നിരുന്ന കീഴ്‌വഴക്കങ്ങള്‍ എല്ലാം ലംഘിക്കപ്പെട്ടുവെന്നും ജനാധിപത്യത്തിന്റെ കടയ്ക്കല്‍...

പത്ത് ശതമാനത്തിൽ താഴെ മാത്രമാണ് മരണാനന്തര അവയവദാനം നടക്കുന്നത്; മന്ത്രി വീണാ ജോർജ്

49 അവയവദാന കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത് എന്ന് മന്ത്രി വീണാ ജോർജ്.കേസോട്ടോ രൂപീകരിച്ചത് ഈ സർക്കാർ അധികാരത്തിൽ വന്നശേഷമെന്ന് മന്ത്രി വീണാ ജോർജ്. നിമയസഭയിൽ ചോദ്യോത്തര വേളയിലാണ് മറുപടി....

എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കണ്ണപുരം തൃക്കോത്ത് ഇഎംഎസ് സ്മാരക വായനശാലയും ഷൈൻസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു....

അയൽവീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശി ഹൃദയഘാതം മൂലം മരിച്ചു

തിരൂർ വൈലത്തൂരിൽ 9 വയസ്സുകാരൻ അയൽവീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി മരിച്ച വാർത്തയറിഞ്ഞ ഷോക്കിൽ കുട്ടിയുടെ പിതാവിന്റെ ഉമ്മയും ഹൃദയഘാതംമൂലം മരണപ്പെട്ടു.വൈലത്തൂർ ചിലവിൽ സ്വദേശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസ്യ ഹജ്ജുമ്മ (ചിലവിൽ മഹല്ല് പ്രസിഡന്റ്‌ കുഞ്ഞലവി ഹാജിയുടെ ഭാര്യ) എന്നിവരാണ് മരണപെട്ടത്.കുഞ്ഞിന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ചെങ്ങണക്കാട്ടില്‍ കുന്നശ്ശേരി ആസിയ (55) ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ആസിയയുടെ മൂത്ത...

കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തം; മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ

കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. നൂറിലധികം വിഷമദ്യ കേസുകളില്‍ പ്രതിയായ ചിന്നദുരൈയാണ് കടലൂരില്‍ നിന്നും പിടിയിലായത്. ഗോവിന്ദരാജ്, ദാമോദരന്‍, വിജയ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ദുരന്തം...

ഒ ആർ കേളുവിന്റെ സത്യപ്രതിജ്ഞ ജൂൺ 23ന് രാജ്ഭവനിൽ

നിയുക്ത മന്ത്രി ഒ ആർ കേളുവിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായാണ് ചുമതലയേൽക്കുക. കെ രാധാകൃഷ്ണൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ഒ...

ഡിഎൽഎഫിലെ രോഗബാധ; വെള്ളത്തിൽ കോളിഫോം ബാക്ടീരിയ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

കൊച്ചി ഡി എൽ എഫ് ഫ്ലാറ്റിലെ രോഗ ബാദത്തയെ തുടർന്ന് ഫ്ലാറ്റിലെ കുടിവെള്ളം പരിശോധന നടത്തിയതിൽ ബാക്ടരിയകളുടെ സാന്നിധ്യം അപകടകരമായ അളവിലെന്ന് ലാബ് റിപ്പോർട്ട്‌. കുടിവെള്ളത്തിൽ ഇ...

കെജ്‌രിവാള്‍ ഇന്ന് ജയില്‍ മോചിതനാകും

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ജയില്‍ മോചിതനാകും. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായി മൂന്നാം മാസമാകുന്ന ദിവസമാണ് ജയില്‍ മോചനം. തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്‌രിവാള്‍ ഇന്ന് ഉച്ചയോടെയാണ്...