Month: June 2024

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അസിസ്റ്റന്റ് പ്രൊഫസർ കണ്ണൂർ സർവകലാശാല കാസർഗോഡ് ക്യാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ ഫിസിക്കൽ സയൻസ്, ജനറൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു....

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഭക്ഷ്യ സുരക്ഷാ ലൈസന്‍സിന് 'തത്കാല്‍' സംവിധാനം ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ അപേക്ഷിച്ച ഉടന്‍ ലഭ്യമാക്കുന്നതിനുള്ള 'തത്കാല്‍' സംവിധാനം നിലവില്‍ വന്നു. www.Foscos. gov.in എന്ന വെബ്‌സൈറ്റിലൂടെ ലോ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക്...

സിവില്‍ സ്റ്റേഷനില്‍ പൊതുശുചിമുറി വേണമെന്ന് ജില്ലാ വികസന സമിതിയില്‍ ആവശ്യം

സിവില്‍ സ്റ്റേഷന്‍ ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പൊതുശുചിമുറി വേണമെന്ന് ജില്ലാ വികസന സമിതിയില്‍ ആവശ്യം. എം വിജിന്‍ എംഎല്‍എ ആണ് യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചത്. ഉചിതമായ...

പുതിയ റൂട്ട് അനുവദിച്ച ബസുകള്‍ക്ക് സമയം നല്‍കുന്നതില്‍ കാലതാമസം പാടില്ല: ജില്ലാ വികസന സമിതി

മലയോര മേഖലകളിലെ യാത്രാപ്രശ്നം രൂക്ഷമായ സ്ഥലങ്ങളില്‍ ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ആവശ്യ പ്രകാരം അനുവദിക്കുന്ന ബസ്റൂട്ടുകള്‍ക്ക് അടിയന്തര പ്രാധാന്യത്തോടെ സമയം അനുവദിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദേശം...

മയക്കുമരുന്ന് വ്യാപനം; സ്കൂളുകൾ കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണം ഉറപ്പാക്കാൻ എക്സൈസിന് നിർദേശം നൽകി മന്ത്രി എം ബി രാജേഷ്

സ്കൂളുകൾ കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണം ഉറപ്പാക്കണമെന്ന് മന്ത്രി എം ബി രാജേഷിന്റെ നിർദ്ദേശം. ജില്ലാതല ഓഫീസർമാർ മുതൽ മുകളിലേക്കുള്ളവരുടെ പ്രത്യേക യോഗം വിളിച്ചുചേർത്താണ് മന്ത്രി നിർദ്ദേശം നൽകിയത്....

‘ഹരിദ്വാറിൽ മിന്നൽ പ്രളയം’, നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി

ഉത്തരാഖണ്ഡില്‍ കനത്തമഴ. ഹരിദ്വാറില്‍ മിന്നല്‍പ്രളയത്തില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിലായി. ഗംഗാനദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. നദിയുടെ കരകളില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍...

അക്ഷയ, ഫ്രണ്ട്സ് കേന്ദ്രങ്ങളിലൂടെ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി

അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് കേന്ദ്രങ്ങളിലൂടെ വൈദ്യുതി ബിൽ സ്വീകരിക്കുന്നത് നിർത്തലാക്കി കെ എസ് ഇ ബി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക്...

‘പ്രചാരണങ്ങൾ അടിസ്ഥാനരഹിതം; ജനങ്ങള്‍ തിരിച്ചറിയണം: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ്

പാർട്ടി വിട്ട മനു തോമസിന്റെ ആരോപണങ്ങൾ നിഷേധിച്ച് സിപിഐഎം. പി ജയരാജന് ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾ തള്ളി സിപിഐഎം കണ്ണൂർ ജില്ലാ നേതൃത്വം. പ്രചാരണങ്ങൾ അപലപനീയമെന്ന്...

ജിയോയ്ക്കും എയര്‍ടെലിനും പിന്നാലെ വോഡഫോൺ ഐഡിയയും നിരക്ക് വര്‍ധിപ്പിച്ചു

റിലയൻസ് ജിയോയ്ക്കും എയർടെലിനും പിന്നാലെ വോഡഫോൺ ഐഡിയയും നിരക്ക് വർധിപ്പിച്ചു. ജൂലായ് നാല് മുതൽ വർധനവ് നിലവിൽ വരും. എയർടെലിന് സമാനമായ നിരക്ക് വർധനയാണ് വോഡ‍ഫോൺ ഐഡിയയിലും...

സിദ്ധാര്‍ഥന്റെ മരണം: പ്രതികളെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണറെ കണ്ടു

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയതിനെതിരെ കുടുംബം ഗവർണറെ കണ്ടു. പ്രതികൾക്ക് പരീക്ഷ എഴുതാൻ അനുമതി ലഭിച്ചതിൽ സർവകലാശാലയ്ക്ക്...