Month: June 2024

തിരുവനന്തപുരത്ത് ഇന്ധന ടാങ്കർ മറിഞ്ഞു; പ്രദേശവാസികൾക്ക് ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം കിളിമാനൂരിൽ ഇന്ധന ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം. കിളിമാനൂരിലെ തട്ടത്തുമലയില്‍ ഇന്ന് പുലര്‍ച്ചെ 2.30ഓടെയായിരുന്നു ലോറി തോട്ടിലേക്ക് മറിഞ്ഞത്. കോട്ടയത്ത് നിന്നും 16ാം മൈലിലെ...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കുമെന്ന്...

ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണം; മലയാളി ഉള്‍പ്പെടെ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഢില്‍ നക്‌സല്‍ കലാപബാധിത പ്രദേശമായ സുക്മയിലുണ്ടായ സ്‌ഫോടനത്തില്‍ മലയാളിയുള്‍പ്പെടെ സിആര്‍പിഎഫ് കോബ്ര യൂണിറ്റിലെ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍(35), കാണ്‍പൂര്‍ സ്വദേശി...

ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം; കണ്ണൂർ ജയിൽ സൂപ്രണ്ട് വിശദീകരണം നൽകി

ടി പി ചന്ദ്രശേഖരൻ വധ കേസ് പ്രതികൾ ശിക്ഷായിളവ് നൽകാനുള്ള നീക്കം വിവാദമായതിന് പിന്നാലെ സംഭവത്തിൽ ജയിൽ സൂപ്രണ്ട് വിശദീകരണം നൽകി. ജയിൽ ഡിജിപിക്കാണ് കണ്ണൂർ ജയിൽ...

ISRO അസിസ്റ്റന്റ് എഞ്ചിനീയർ ചമഞ്ഞ് തട്ടിപ്പ്; പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ 35കാരി ഹണി ട്രാപ്പിൽ കുടുക്കി

ഐഎസ്ആഒ ഉദ്യോഗസ്ഥ ചമഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരെ ഹണിട്രാപ്പില്‍ കുടുക്കിയതായും കാസർകോട് സ്വദേശിനിക്കെതിരെ പരാതി. പൊയിനാച്ചി സ്വദേശി നല്‍കിയ പരാതിയെ തുടര്‍ന്ന് കാസര്‍കോട് കൊമ്പനടുക്കം...

ഒ ആർ കേളു ഇനി മന്ത്രി; സത്യപ്രതിജ്ഞ ചെയ്തു

രണ്ടാം പിണറായി മന്ത്രിയഭയിലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒ ആര്‍ കേളു. കെ രാധാകൃഷ്ണന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് എംപിയായ പശ്ചാത്തലത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമവകുപ്പാണ് ഒ...

നീറ്റ്, യുജി പരീക്ഷ ക്രമക്കേട്: സിബിഐ കേസ് രജിസ്റ്റർ ചെയ്തു

നീറ്റ് യുജി പരീക്ഷ ക്രമക്കേടിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം വിദ്യാഭ്യാസ മന്ത്രാലയം കൈമാറിയതിന് പിന്നാലെയാണ് നടപടി. , ചോദ്യപേപ്പർ ചോർന്നെന്ന സംശയത്തെ തുടർന്ന് ഇന്ന്...

എറണാകുളത്ത് ബസ് മറിഞ്ഞ് അപകടം; ബസിനടിയിൽ സ്‌കൂട്ടർ യാത്രികൻ കുടുങ്ങി

മാടവനയിൽ 'കല്ലട' സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേർക്ക് പരിക്ക്. മാടവനയിലെ ട്രാഫിക് സിഗ്നൽ പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. ബസ് മറിഞ്ഞ് ബൈക്കിന് മുകളിലേക്ക് വീണു. ഇദ്ദേഹം...

ലൈംഗിക പീഡനക്കേസ്: സൂരജ് രേവണ്ണ അറസ്റ്റില്‍

ലൈംഗിക പീഡനക്കേസിൽ ജെഡിഎസ് നേതാവ് സൂരജ് രേവണ്ണ അറസ്റ്റിൽ . 27-കാരനായ ജെഡിഎസ് പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. ദേവഗൗഡയുടെ കൊച്ചുമകനും പ്രജ്വൽ രേവണ്ണയുടെ സഹോദരനുമാണ്...

ഒ ആര്‍ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

രണ്ടാം പിണറായി മന്ത്രിസഭയിൽ പുതിയ മന്ത്രിയായി ഒആർ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പട്ടികജാതി പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രിയായാണ് കേളു ചുമതലയേല്‍ക്കുക. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ...