Month: June 2024

ക്വാറി ഉടമ കാറിനുള്ളിൽ കഴുത്തറത്തനിലയിൽ; കൊലപാതകമെന്ന് സംശയം

കളിയിക്കാവിള ക്വാറി ഉടമ കാറിനുള്ളിൽ കഴുത്തറത്തനിലയിൽ കണ്ടെത്തി. കരമന സ്വദേശിയായ എസ്.ദീപു(44)വിനെയാണ് ദേശീയപാതയ്ക്കരികിൽ നിർത്തിയിട്ട കാറിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കാറിന്റെ മുൻസീറ്റിൽ കഴുത്തറത്ത് നിലയിലാണ് ദീപുവിനെ...

ചെക്കികുളം സ്വദേശിയെ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയി

കാറിൽ എത്തിയ സംഘം സ്കൂട്ടർ ഇടിച്ചിട്ട് ചെക്കികുളം സ്വദേശിയെ തട്ടിക്കൊണ്ടുപോയി. കുണ്ടലക്കണ്ടി സ്വദേശി സുറൂറിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് രാവിലെ മുണ്ടേരി കൈപ്പക്കയിൽ മൊട്ടയിൽ സുറൂർ സഞ്ചരിച്ച സ്കൂട്ടർ...

പെരളശ്ശേരിയിലെ കിഡ്നി രോഗം ബാധിച്ച യുവാവ് ഉദാരമതികളുടെ കനിവ് തേടുന്നു

കിഡ്നി രോഗം ബാധിച്ച യുവാവ് ഉദാരമതികളുടെ കനിവ് തേടുന്നു. പെരളശ്ശേരിയിലെ പുറത്തെ വളപ്പിൽ കെ സനോജാണ് കിഡ്നി രോഗം ബാധിച്ച് കഴിഞ്ഞ ഒക്ടോബർ മാസം മുതൽ ഡയാലിസിസ്...

മട്ടന്നൂരിൽ 14 ലക്ഷം രൂപ തട്ടിയ കേസിൽ നാലുപേർ അറസ്റ്റിൽ

മട്ടന്നൂർ ബാങ്കിൽ പണയംവെച്ച സ്വർണം എടുക്കാനെന്ന് പറഞ്ഞ് ജൂവലറി ഉടമയിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയ നാലംഗ സംഘത്തെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്‌. വെളിയമ്പ്ര...

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ്: രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതികളെ സിപിഐഎമ്മിന് ഭയമാണെന്നും സർക്കാർ സൗകര്യങ്ങൾ ചെയ്ത്...

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ട്; ജോസ് കെ മാണി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തോമസ് ചാഴിക്കാടൻ ഉയർത്തിയ വിമർശനങ്ങൾ കേരള കോൺ​ഗ്രസ് എം എൽഡിഎഫ് യോ​ഗത്തിൽ ഉന്നയിച്ചേക്കില്ല. എൽഡിഎഫ് യോ​ഗത്തിൽ ഇക്കാര്യങ്ങൾ ഉന്നയിച്ച് സിപിഐഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കേണ്ടെന്നാണ്...

ടിവി ദേഹത്തേക്ക് വീണ് ഒന്നര വയസുകാരൻ മരിച്ചു

ടെലിവിഷൻ ദേഹത്തേക്ക് മറിഞ്ഞ് വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം. മുവാറ്റുപുഴ പായിപ്ര സ്വദേശി അനസിന്റെ മകൻ അബ്ദുൾ സമദാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം നടന്നത്. ഗുരുതരമായി...

അപൂർവ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 13 കാരി മരിച്ചു

കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ്...

മലബാറിലെ പ്ലസ്‍വണ്‍ സീറ്റ് പ്രതിസന്ധിയില്‍ ചർച്ച ഇന്ന്

മലബാറിലെ പ്ലസ്‍വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം കനക്കുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി ഇന്ന് വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി ആവർത്തിക്കുമ്പോഴും സർക്കാരിനെതിരെ പ്രതിഷേധം...

ഇന്നും ശക്തമായ മഴ തുടരും; 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലയിലും മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9...

You may have missed