Month: June 2024

പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിച്ചുകൊണ്ട് കടമനിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു: സ്പീക്കറോട് രാഹുൽ ഗാന്ധി

18-ാം ലോക്‌സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ലയെ അഭിനന്ദിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന സംരക്ഷിക്കപ്പെടണമെന്നും പ്രതിപക്ഷത്തിന്റെ ശബ്ദം സഭയില്‍ ഉയരാന്‍ അനുവദിക്കണമെന്നും രാഹുല്‍ ഗാന്ധി ഓം...

സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. വിദ്യാർത്ഥികളുടെ ടിക്കറ്റ് വില വർധനവും, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ നിലനിർത്തണമെന്നുമുള്ള ആവശ്യവും ഉന്നയിച്ചാണ് സമരം. 140 കിലോമീറ്റർ അധികം...

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സര്‍ക്കാര്‍ നിയോഗിച്ചത് കമ്മിഷനെ അല്ലെന്നും അങ്ങനെ വ്യാഖ്യാനിക്കരുതെന്നും മന്ത്രി...

ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി ആകാശപാത; പൊളിച്ചു മാറ്റേണ്ടിവരുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

കോട്ടയത്തെ ആകാശപാത നിർമ്മാണം പൂർത്തിയാക്കണമെന്ന് നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ ശ്രദ്ധക്ഷണിക്കൽ. ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി ആകാശപാത നിൽക്കുകയാണ്. ദയവായി മുഖ്യമന്ത്രി ഇടപെടണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. എന്നാല്‍ കോട്ടയം...

മനു തോമസിന്റെ ആരോപണം വളരെ ഗുരുതരമാണ് എന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ്

ക്വട്ടേഷൻ മാഫിയ സംഘങ്ങൾ പാർട്ടിയുടെ സംരക്ഷണത്തിലാണ് എന്ന ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡണ്ട് മനു തോമസിന്റെ ആരോപണം വളരെ ഗുരുതരമാണ് എന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡണ്ട്...

സപ്ലൈകോയെ കുഴിച്ചു മൂടിയവരെന്ന് ഈ സർക്കാരിനെ ചരിത്രത്തിൽ അറിയപ്പെടുമെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്തെ വിലക്കയറ്റം നിയമസഭയിൽ ഉന്നയിച്ചു പ്രതിപക്ഷം.അമ്പതാം വാർഷികത്തിൽ സർക്കാർ സപ്ലൈകോയുടെ അന്തകരായി മാറിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിലക്കുറവാണെന്ന് പറഞ്ഞ ഭക്ഷ്യ മന്ത്രി സാമ്പത്തിക...

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി സിബിഐ ഡല്‍ഹി റൗസ് അവന്യൂ കോടതിയെ അറിയിച്ചു. കെജ്രിവാളിന്റെ...

മുണ്ടേരിയിലെ സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട്തട്ടിക്കൊണ്ടുപോയ മുഴുവൻ പ്രതികളും പിടിയിൽ

ചക്കരക്കൽ പോലീസിന് ഒരു പൊൻതൂവൽ കൂടി. ഇന്നലെ മുണ്ടേരി കൈപ്പക്കയിൽ മൊട്ടയിൽ വെച്ച് സ്കൂട്ടർ യാത്രികനായചെക്കിക്കുളം കുണ്ടലക്കണ്ടി സ്വദേശി സുറൂറിനെ ബലേനോ കാറിൽ എത്തി സ്കൂട്ടർ ഇടിച്ചിട്ട്തട്ടിക്കൊണ്ടുപോയ...

ഓം ബിർല ലോക്സഭ സ്പീക്കർ; തെരഞ്ഞെടുത്തത് ശബ്ദവോ​ട്ടോടെ

ഓം ബിർല 18ാം ലോക്സഭയുടെ സ്പീക്കർ. ശബ്ദവോ​ട്ടോടെയാണ് ഓം ബിർലയെ സ്പീക്കറായി തെരഞ്ഞെടുത്തത്. ഓം ബിർലയെ സ്പീക്കറായി നിർദേശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രമേയം ലോക്സഭ പാസാക്കി....

അയ്യകുന്നിൽ കാട്ടാനക്കൂട്ടം വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു

അയ്യകുന്ന് പഞ്ചായത്തിലെ ഈന്തങ്കരി മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. കുടിയേറ്റ കർഷകൻ വിളകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ചയോടെ എത്തിയ കാട്ടാനക്കൂട്ടം ഫ്രാൻസിസ്...