Month: June 2024

കാലവര്‍ഷം: ജില്ലയില്‍ ഒരു വീട് പൂര്‍ണമായും 49 വീടുകള്‍ ഭാഗികമായും തകര്‍ന്നു

ജൂണ്‍ ഒന്നു മുതലുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ 49 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ഇരിട്ടി താലൂക്കിലാണ് കൂടുതൽ വീടുകൾ ഭാഗികമായി തകർന്നിരിക്കുന്നത്.  18...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ –

പി ജി പ്രവേശനം; തീയതി നീട്ടി കണ്ണൂർ സർവകാലശാലയിലെ 2024-25 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ (ഗവണ്മെന്റ്/ എയ്ഡഡ് /ഗവണ്മെന്റ് എഡ്യൂക്കേഷണൽ ഇൻസ്റ്റിട്യൂഷൻ/ സെൽഫ് ഫൈനാൻസിങ്ങ്) പി...

ന​ട​ന്‍ സി​ദ്ദീ​ഖി​ന്‍റെ മ​ക​ന്‍ റാ​ഷി​ന്‍ അ​ന്ത​രി​ച്ചു

ന​ട​ന്‍ സി​ദ്ദീ​ഖി​ന്‍റെ മ​ക​ന്‍ റാ​ഷി​ന്‍ (37) അ​ന്ത​രി​ച്ചു. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ഏ​റെ നാ​ളാ​യി രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു. സി​ദ്ദീ​ഖി​ന്‍റെ മൂ​ന്ന് മ​ക്ക​ളി​ൽ മൂ​ത്ത​യാ​ളാ​ണ് റാ​ഷി​ൻ. പ​ട​മു​ക​ൾ...

എ​ൽ.​കെ. അ​ദ്വാ​നി ആ​ശു​പ​ത്രി​യി​ൽ; ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം

ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് എ​ല്‍.​കെ. അ​ദ്വാ​നി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഡ​ല്‍​ഹി എ​യിം​സി​ൽ ജെ​റി​യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് അ​ദ്വാ​നി​യെ ചി​കി​ത്സി​ക്കു​ന്ന​ത്. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്നാ​ണ്...

ശക്തമായ മഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്....

ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27.06.2024) അവധി : പരീക്ഷകൾക്ക് മാറ്റമില്ല

ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27.06.2024) അവധി .മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ ഇരിട്ടി താലൂക്കിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ...

കണ്ണൂർ മാഹി ബൈപ്പാസിൽ വാഹനാപകടം : യുവാവ് മരിച്ചു

കണ്ണൂർ മാഹി ബൈ പാസിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണ അന്ത്യം. കരിയാട് സ്വദേശി കണ്ണക്കോട് കുറൂളിൽ മുഹമ്മദ് നസീർ ( 29 ) ആണ് മരിച്ചത്....

കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഗതാഗത...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന്...

ജോലിയിൽ തിരികെ പ്രവേശിക്കുന്നില്ല; അനധികൃത അവധിയിലുള്ളവർക്കെതിരെ കർശന നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ്

ആരോഗ്യവകുപ്പിന്റെ അന്ത്യശാസനം പാലിക്കാതെ ആരോഗ്യ പ്രവർത്തകർ. അനധികൃത അവധിയിലുള്ളവർ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന നിർദേശം ഭൂരിഭാഗം പേരും പാലിച്ചില്ല. അവധിയിലുള്ള 700 പേരിൽ 24 പേർ മാത്രമാണ്...