Month: June 2024

‘കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നൽകണമെന്നതാണ് സർക്കാറിന്റെ തീരുമാനം’: മന്ത്രി കെ ബി ഗണേഷ് കുമാർ

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ​ഗഡുവായി ഒന്നാം തീയതി തന്നെ നൽകാനായുള്ള സംവിധാനം വരുമെന്ന് ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

കളിയിക്കാവിള കൊല: കൃത്യത്തിന് ക്ലോറോഫോം ഉപയോഗിച്ചതായി പ്രതി

കളിയിക്കാവിളയിലെ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയത് ക്ലോറോഫോം മണപ്പിച്ച ശേഷമെന്ന് കേസിലെ പ്രതി അമ്പിളി. ആശുപത്രി ഉപകരണങ്ങളുടെ ഡീലർ സുനിലാണ് ക്ലോറോഫോം നൽകിയതെന്ന് മൊഴി നൽകിയത്. പ്രതിയുടെ...

മട്ടന്നൂരിൽ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ കവർന്നു

മ​ട്ട​ന്നൂ​ർ ഉ​ളി​യി​ൽ ബി​സി​ന​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി 12 ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ർ​ന്ന് റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ട്ട​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഉ​ളി​യി​ൽ...

കൊ​ല്ല​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ചു; വാ​ൻ ഡ്രൈ​വ​ര്‍ മ​രി​ച്ചു, നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്

കൊ​ല്ലം അ​ഞ്ച​ലി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും പി​ക് അ​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. വാ​ൻ ഡ്രൈ​വ​ര്‍ വെ​ളി​യം സ്വ​ദേ​ശി ഷി​ബു (37) മ​രി​ച്ചു. അ​ഞ്ച​ൽ - ആ​യൂ​ർ റൂ​ട്ടി​ലാ​ണ്...

ടിപി കേസ് പ്രതികളുടെ ശിക്ഷായിളവ്; ജയിൽ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷായളിവ് നീക്കത്തിൽ നടപടിയുമായി സർക്കാർ‌. ജയിൽ‌ ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. കണ്ണൂർ‌ ജയിലിലെ ഉ​ദ്യോ​ഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ‌...

കുറ്റിക്കോലിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കാർ യാത്രക്കാർ ഒഴുക്കിൽപെട്ടു

കാസറഗോഡ് കുറ്റിക്കോലിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കാർ യാത്രക്കാർ ഒഴുക്കിൽപെട്ടു. പാലത്തിന് കൈവരി ഇല്ലാത്തതിനാൽ കാർ പുഴയിലേക്ക് വീഴുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന റാഷിദ്, തസ്രീഫ്...

തലശ്ശേരിക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തൻപ്രതീക്ഷനൽകി സർക്കാർ ഇടപെടൽ

തലശ്ശേരിക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തൻപ്രതീക്ഷകൾ നൽകി സ്പീക്കർ എ എൻ ഷംസീറിന്റെ ഇടപെടൽ ഫലപ്രദമാകുന്നു .തലശ്ശേരിയിലെ കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. ആര്‍ട്സ് കോളേജില്‍ പുതിയ...

ലഹരിക്കെതിര ചെസ്സ് : കൂടാളിയിൽ രണ്ടാംഘട്ട ക്യാമ്പയിന് തുടക്കമായി

കൂടാളി  ഗ്രാമ പഞ്ചായത്തിലെ സ്‌കൂളുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും  ചെസ്സ്  പഠിപ്പിക്കുന്നതിന്റെ രണ്ടാം ഘട്ട ക്യാമ്പയിന് ലഹരി വിരുദ്ധ ദിനത്തിൽ തുടക്കമായി.    എൽ പി മുതൽ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍ –

അധ്യാപക നിയമനം വളപട്ടണം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രൈമറി വിഭാഗത്തില്‍ എല്‍ പി എസ് ടി തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  താല്‍പര്യമുള്ളവര്‍ ജൂണ്‍ 28ന് രാവിലെ...

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ: ജില്ലാ തല ശില്പശാല ജൂലൈയിൽ

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായിട്ടുള്ള ദ്വിദിന  ജില്ലാതല ശില്പശാലകൾ ജൂലൈയിൽ നടക്കും. ശ്ചചിത്വ മാലിന്യ സംസ്കരണം ജില്ലാ ഏകോപന സമിതി, മാലിന്യ മുക്തം നവകേരളം ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് എന്നിവരുടെ...