Month: June 2024

ഓപ്പറേഷന്‍ ഫാനം: സംസ്ഥാനത്തെ ഹോട്ടലുകളില്‍ വ്യാപക പരിശോധന, കോടികളുടെ നികുതി വെട്ടിപ്പ്

സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ ജിഎസ്ടി പരിശോധന. സംസ്ഥാന ജിഎസ്ടി വിഭാഗമാണ് പരിശോധന നടത്തുന്നത്. ഓപ്പറേഷന്‍ ഫാനം എന്ന പേരില്‍ സംസ്ഥാനത്തെ 42 ഹോട്ടലുകളിലാണ് പരിശോധന. 250 ഉദ്യോഗസ്ഥര്‍...

മേയറുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം തദ്ദേശ സ്വയംഭരണ വകപ്പ് മന്ത്രിയെ കണ്ടു.

കണ്ണൂർ കോർപ്പറേഷൻ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ നേരിൽ അവതരിപ്പിക്കുന്നതിന് കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിലിൻ്റെ നേതൃത്വത്തിൽ സർവക്ഷി സംഘം തദേശസ്വയംഭരണ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം...

‘ഇങ്ങോട്ട് ദ്രോഹിച്ചാല്‍ തിരിച്ചും, ശബരിമല സീസണാണ് വരുന്നത്’; ആഞ്ഞടിച്ച് മന്ത്രി ഗണേഷ് കുമാര്‍

തമിഴ്‌നാട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കൂടിയാലോചനയില്ലാതെ നികുതി ചുമത്തുന്നതിനെ വിമര്‍ശനവുമായി ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേരള സര്‍ക്കാരുമായി കൂടിയാലോചന നടത്താതെ തമിഴ്‌നാട് 4000 രൂപ...

മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ചില്‍ പ്രവേശനം നിരോധിച്ചു

ഡി ടി പി സിയുടെ അധീനതയിലുള്ള മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ചില്‍ കടല്‍ക്ഷോഭം ഉള്ളതിനാല്‍ പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു.

പെന്‍ പിന്റര്‍ പുരസ്‌കാരം അരുന്ധതി റോയിക്ക്

ഈ വർഷത്തെ പെൻ പിന്റർ പുരസ്കാരത്തിന് ലോകപ്രസിദ്ധ എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയി അർഹയായി. നോബൽ സമ്മാന ജേതാവായ നാടകകൃത്ത് ഹരോൾഡ് പിൻ്ററിൻ്റെ സ്മരണയ്ക്കായി...

നീറ്റ് ചോദ്യപേപ്പർ ചോർച്ച; മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. മനീഷ് പ്രകാശ്, അശുതോഷ് കുമാര്‍ എന്നിവരെയാണ് പട്‌നയില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഝാര്‍ഖണ്ഡില്‍ നിന്ന്...

അയ്യൻകുന്ന് പഞ്ചായത്തിൽ പുലി; വാണിയപ്പാറയിൽ നായയെ കടിച്ചു കൊന്നു

അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ തട്ടിൽ പുലി വളർത്തു നായയെ കടിച്ചു കൊന്നു. തോട്ടത്തിൽ സിബിയുടെ വളർത്തു നായയെ ആണ് ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് പുലി ആക്രമിച്ച്...

കനത്ത മഴ; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓര്‍ഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ജില്ലകളില്‍ ഗ്രീന്‍ അലേര്‍ട്ടും ഒന്‍പത് ജില്ലകളില്‍...

ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലെ ഹീലിയം ചോർച്ച പൂർണ്ണമായി പരിഹരിച്ചിട്ടല്ല; സുനിതാ വില്യംസിന്‍റെ മടക്കയാത്ര അനിശ്ചിതത്വത്തിൽ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്‍റെയും സഹയാത്രികൻ ബച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിൽ. പേടകത്തിലെ തകരാർ പരിഹരിക്കാത്തതാണ് മടക്കയാത്ര...

കളിയിക്കാവിള കൊലപാതകം; ദീപുവിനെ കൊലപ്പെടുത്തിയത് ക്ലോറോഫോം മണപ്പിച്ച ശേഷം; പ്രതിയുടെ ഭാര്യ കസ്റ്റഡിയിൽ

കളിയിക്കാവിളയിലെ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയത് ക്ലോറോഫോം മണപ്പിച്ച ശേഷമെന്ന് കേസിലെ പ്രതി അമ്പിളി. ആശുപത്രി ഉപകരണങ്ങളുടെ ഡീലർ സുനിലാണ് ക്ലോറോഫോം നൽകിയതെന്ന് മൊഴി നൽകിയത്. പ്രതിയുടെ...