തിരൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവംകൊലപാതകം; ഒരാള്‍ അറസ്റ്റില്‍
തിരൂരില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ താനൂര്‍ സ്വദേശി അരയന്റെ പുരക്കല്‍ ആബിദ് അറസ്റ്റിലായതെന്നും പൊലീസ് അറിയിച്ചു ഇന്നലെ രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസ എന്ന രജനി (45)യെ തിരൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.