KANNUR NEWS LATEST NEWS കണ്ണൂരിൽ ഇടിമിന്നലിൽ വീടിന് കേടുപാട് Saju Gangadharan June 18, 2024 ഇടിമിന്നലിൽ വീടിന് കേടുപാട് സംഭവിച്ചു. കണ്ണൂർ തോട്ടട കിഴുന്നപ്പാറയിലെ ഗംഗാധരന്റെ വീടിനാണ് കേടുപാടുണ്ടായത് ഇന്ന് പുലർച്ചയാണ് സംഭവം വീടിൻ്റെ ചുമർ, ജനാല എന്നിവയ്ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട് ആർക്കും പരിക്കില്ല. About The Author Saju Gangadharan See author's posts Continue Reading Previous ‘കോളനി’ എന്ന പദം അടിമത്തത്തിന്റേത്, അത് മേലാളാൻമാർ ഉണ്ടാക്കിയത്, എടുത്തുകളയണം: മന്ത്രി കെ രാധാകൃഷ്ണൻNext കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം അതീവ നിരാശാജനകം; സിപിഐഎം കേന്ദ്ര നേതൃത്വം More Stories LATEST NEWS ഷിരൂരിൽ അർജുനായുളള മൂന്നാംഘട്ട തിരച്ചിൽ ഇന്നും തുടരും Saju Gangadharan September 22, 2024 0 LATEST NEWS തൃശൂര്‍ പൂരം കലക്കല്‍: ബാഹ്യ ഇടപെടലില്ല, ഗൂഢാലോചനയില്ല; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് Saju Gangadharan September 22, 2024 0 KANNUR NEWS LATEST NEWS CPIM മുൻ അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി അംഗം അരിങ്ങളയൻ രാഘവൻ നിര്യാതനായി Saju Gangadharan September 21, 2024 0