പാനൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട് അടിച്ചുതകര്‍ത്ത സംഭവം: 5 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പാനൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട് അടിച്ചുതകര്‍ത്ത സംഭവത്തില്‍ അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പാനൂര്‍ സ്വദേശികളായ ആദര്‍ശ്, റിനീഷ്, അമ്പരീഷ്, വിജേഷ്, മുരളി എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

About The Author