കണ്ണൂര്‍ ജില്ലയില്‍ (ജൂൺ 23 ഞായര്‍) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കൈപ്പക്കയില്‍മെട്ട, കൈപ്പക്കയില്‍മെട്ട പള്ളി കൊയ്യോട്ടുപാലം, ചെമ്മാടം, ചിറാട്ടുമൂല  എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 23 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

About The Author