കണ്ണൂര്‍ ജില്ലയില്‍ (ജൂൺ 06 വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കിണവക്കല്‍, കിണവക്കല്‍ മെട്ട, മംഗലോട്ടുംചാല്‍, ഓലായിക്കര എന്നീ   ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ ആറ് വ്യാഴം രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

About The Author

You may have missed