നടന് സിദ്ദീഖിന്റെ മകന് റാഷിന് അന്തരിച്ചു
നടന് സിദ്ദീഖിന്റെ മകന് റാഷിന് (37) അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഏറെ നാളായി രോഗബാധിതനായിരുന്നു. സിദ്ദീഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് റാഷിൻ. പടമുകൾ ജുമാ മസ്ജിദിൽ ഇന്ന് വൈകിട്ട് നാലിനാണ് കബറടക്കം. ഫര്ഹീന്, നടനും ഗായകനുമായ ഷഹീന് എന്നിവര്‍ സഹോദരങ്ങളാണ്.