ചെക്കികുളം സ്വദേശിയെ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയി

കാറിൽ എത്തിയ സംഘം സ്കൂട്ടർ ഇടിച്ചിട്ട് ചെക്കികുളം സ്വദേശിയെ തട്ടിക്കൊണ്ടുപോയി. കുണ്ടലക്കണ്ടി സ്വദേശി സുറൂറിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് രാവിലെ മുണ്ടേരി കൈപ്പക്കയിൽ മൊട്ടയിൽ സുറൂർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ചക്കരക്കൽ പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

 

About The Author