Month: June 2024

തൃശൂർ ചാവക്കാട് നാടൻ ബോംബ് പൊട്ടിത്തൊറിച്ചു; ഒരാൾ കസ്റ്റഡിയിൽ

ചാവക്കാട് റോഡില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരുമനയൂരില്‍ ആറാം വാര്‍ഡില്‍ ശാഖ റോഡിലാണ് തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തു പൊട്ടിത്തെറിച്ചത്. ഫൊറന്‍സിക്...

മെഡിക്കൽഷോപ്പിൽ നിന്ന് കുട്ടികൾ മരുന്ന് വാങ്ങുമ്പോൾ സ്ലിപ് നിർബന്ധം, ലഹരി തടയാൻ പുതിയ നീക്കം

ലഹരിക്കായി കുട്ടികൾ മരുന്ന് ദുരുപയോഗം ചെയ്യുന്നത് തടയാൻ പുതിയനീക്കം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മെഡിക്കൽ ഷോപ്പുകളിലും ഫാർമസികളിലും അകത്തും പുറത്തും സി...

ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി; അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ കുറിച്ച് മൻകി ബാത്തിൽ പരാമർശിച്ച് മോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകിബാത്ത് പരിപാടി പുനരാരംഭിച്ചു. മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ മൻകി ബാത് പരിപാടിയിൽ കേരളത്തിലെ അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകൾ നിർമിക്കുന്ന കാർത്തുമ്പി...

‘പരസ്യ പ്രസ്താവന പാടില്ല, ലംഘിച്ചാൽ കർശന നടപടി’; മന്ത്രിമാർക്കും എംഎൽഎമാർക്കും മുന്നറിയിപ്പുമായി ഡി.കെ ശിവകുമാർ

കർണാടക സർക്കാരിലെ നേതൃമാറ്റ തർക്കത്തിൽ പരസ്യ പ്രതികരണങ്ങൾ തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാർക്കും എം.എൽ.എമാർക്കും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ മുന്നറിയിപ്പ് നൽകി. ഹൈക്കമാൻഡിന്റെ നിർദേശത്തെ തുടർന്നാണ്...

നീറ്റ് പരീക്ഷ ക്രമക്കേട്; കേസിൽ അറസ്റ്റ് ചെയ്ത പ്രതികളെ സിബിഐ കസ്റ്റഡിയിൽ വാങ്ങി

നീറ്റ് പരീക്ഷ ക്രമക്കേടിൽ സി ബി ഐ അന്വേഷണം പുരോഗമിക്കുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതികളെ സിബിഐ കസ്റ്റഡിയിൽ വാങ്ങി. മാറ്റിവെച്ച നീറ്റ് പിജി പരീക്ഷയുടെ...

തിരൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവംകൊലപാതകം; ഒരാള്‍ അറസ്റ്റില്‍

തിരൂരില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ താനൂര്‍ സ്വദേശി അരയന്റെ പുരക്കല്‍ ആബിദ് അറസ്റ്റിലായതെന്നും പൊലീസ് അറിയിച്ചു ഇന്നലെ...

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ...

കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് കെ കെ രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. കൊളവല്ലൂര്‍ എഎസ്‌ഐ ശ്രീജിത്തിനെയാണ്...

മൻ കി ബാത്ത് ഇന്ന് പുനരാരംഭിക്കും; 111-ാം പതിപ്പിനെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന്. പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിന്റെ...

ഡൽഹി മഴക്കെടുതിയിൽ മരണസംഖ്യ പതിനൊന്ന് ആയി

ഡൽഹിയിലെ വെള്ളക്കെട്ടിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ കൂടി മുങ്ങി മരിച്ചു. സമയപൂർ ബദലിൽ 12 വയസ്സുകരായ രണ്ട് കുട്ടികളും ഷാലിമാർ ബാഗിൽ 20 വയസ്സുകാരനുമാണ്...