Month: May 2024

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

എന്‍ട്രന്‍സ് പരിശീലനത്തിന് സാമ്പത്തിക സഹായം മെഡിക്കല്‍/ എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് ആറ് മാസത്തില്‍ കുറയാത്ത കാലയളവില്‍ പങ്കെടുത്ത് പരീക്ഷ എഴുതിയ വിമുക്തഭടന്‍മാരുടെ/ വിധവകളുടെ (ആര്‍മി/ എയര്‍ഫോഴ്‌സ്/...

കണ്ണൂര്‍ ജില്ലയില്‍ (മെയ് 29 ബുധന്‍) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ  വട്ടിപ്രം-118, വട്ടിപ്രം പി എച്ച് സി എന്നീ   ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ 29 ബുധന്‍ രാവിലെ എട്ട്  മുതല്‍ വൈകിട്ട് മൂന്ന് മണി...

‘എല്ലാ കണ്ണുകളും റഫയിലേക്ക്’; പലസ്തീൻ ഐക്യദാർഢ്യ ക്യാമ്പയിനിൽ പങ്കാളിയായി ദുൽഖർ സൽമാൻ

റഫയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം ബോംബ് വർഷിച്ചതിന് പിന്നാലെ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സൂപ്പർ താരം ദുൽഖർ സൽമാൻ. 'എല്ലാ കണ്ണുകളും റഫയിലേക്ക് ' എന്ന...

നഴ്സിംഗ് പ്രവേശന പ്രതിസന്ധി പരിഹരിച്ചു; ഈ വര്‍ഷവും ഏകജാലകം വഴി പ്രവേശനം

സംസ്ഥാനത്തെ നഴ്സിംഗ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിച്ചു. ഈ വര്‍ഷവും ഏകജാലക സംവിധാനം വഴി പ്രവേശനം നടത്താൻ ധാരണയായി. സര്‍ക്കാരും മാനേജ്മെന്‍റുകളം തമ്മിലാണ് ധാരണയിലെത്തിയത്. വിദ്യാർത്ഥികളുടെ അപേക്ഷ ഫോമിനുള്ള...

‘കൂടെ ഭാര്യയോ കാമുകിയോ? യാത്രക്കാരോട് അനാവശ്യചോദ്യം വേണ്ട’; ജീവനക്കാർക്ക് നിർദേശം നൽകി ഗണേഷ് കുമാർ

ജീവനക്കാർക്ക് ഉപദേശ മാർഗ നിർദേശങ്ങളുമായി വീണ്ടും ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണമെന്നാണ് പുതിയ നിർദേശം. അനാവശ്യ ചോദ്യങ്ങൾ...

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. കോഴിക്കോട് തീക്കുനി സ്വദേശിനി മേഖ്‌ന(23) ആണ് മരിച്ചത്. മൂന്ന് ആഴ്ചയോളമായി ചികിത്സയിലായിരുന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യയാണ് മേഖ്‌ന.

സംവിധായകൻ ഒമർ ലുലുവിനെതിരെ ലൈംഗികാതിക്രമ കേസ്

മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം...

തിരുവനന്തപുരത്ത് വീടുകൾക്ക് ഭാഗീക നാശനഷ്ടം, ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി തുറന്നു

കനത്ത മഴയിൽ തിരുവനന്തപുരത്ത് ചിലയിലിടങ്ങളിൽ വീടുകൾക്ക് ഭാഗിക നാശനഷ്ടം. 16.56 ഹെക്ടർ കൃഷിക്ക് നാശം സംഭവിച്ചു. വിവിധ കൃഷി മേഖലകളിലായി 127 കർഷകരെയാണ് നഷ്ടം ബാധിച്ചത്. 16.36...

ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം

മഴ ശക്തമായതോടെ ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം. രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെയാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മഴ കനത്തതോടെ ജില്ലയിൽ ഓറഞ്ച് അലേർട്ട്...

നിപ പ്രതിരോധത്തിന് പ്രത്യേക കലണ്ടര്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ്...