Month: May 2024

കോഴിക്കോട് വെസ്റ്റ് നൈൽ ഫീവർ; അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിൽ അഞ്ച് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു. ഇവർ രോഗമുക്തി നേടി. ശനിയാഴ്ചയാണ് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലം വന്നത്.വെസ്റ്റ് നൈൽ പനി ബാധിച്ചെന്ന്...

മുഖ്യമന്ത്രിയുടെ വിദേശയാത്ര; വിമർശിച്ച് ബിജെപി നേതാവ് വി മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി നേതാവ് വി മുരളീധരൻ. റോം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയാണ് പിണറായി വിജയൻ എന്ന് മുരളീധരൻ പറഞ്ഞു. ജനങ്ങൾ ചൂടിൽ...

സൂര്യാഘാതം; മയ്യിലിൽ പറമ്പിൽ കെട്ടിയിട്ട കറവപ്പശു കുഴഞ്ഞ് വീണ് ചത്തു

കനത്ത ചൂടിൽ പറമ്പിൽ കെട്ടിയിട്ട കറവപ്പശു കുഴഞ്ഞ് വീണ് ചത്തു. മയ്യിൽ കാവിൻ മൂലയിലെ ക്ഷീര കർഷകൻ ചാത്തോത്ത് ബാലകൃഷ്ണന്റെ എച്ച് എഫ് ഇനം കറവപ്പശുവാണ് ചത്തത്....

സംസ്ഥാനത്ത് ഉയർന്ന താപനില; രണ്ട് ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് രണ്ടുദിവസം കൂടി ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. ചൂട് കൂടുന്ന പശ്ചാത്തലത്തിൽ പാലക്കാട്...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, വയനാട് ജില്ലകളിൽ വ്യാഴാഴ്ചയും ഇടുക്കിയിൽ വെള്ളിയാഴ്ചയും യല്ലോ അലേർട്ട് പ്രഖ്യാപിച്ചു....

യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകര്‍ അറസ്റ്റില്‍

വിവാഹമോചന കേസില്‍ വക്കാലത്തിനെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകര്‍ അറസ്റ്റിലായി. അഭിഭാഷകരായ എം ജെ ജോണ്‍സണ്‍, കെ കെ ഫിലിപ്പ് എന്നിവരെയാണ് അറസ്റ്റ്...

സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരിക്കാൻ സംയുക്ത സമരസമിതി

സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും ബഹിഷ്കരിക്കാൻ ഡ്രൈവിംഗ് സ്കൂൾ സംയുക്ത സമരസമിതി. ഐഎൻടിയുസി ഉൾപ്പെടെയുള്ള സംഘടനകൾ ടെസ്റ്റ് തടയും. സിഐടിയു ടെസ്റ്റ് ബഹിഷകരണത്തിൽ നിന്ന് താത്കാലികമായി...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

മേഴ്‌സി ചാൻസ് മെയ് 8 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് (2014 - 2016  പ്രവേശനം), നവംബർ 2023 പരീക്ഷകളുടെ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പൊതുസ്ഥലങ്ങളിലെ മഴക്കാല പൂര്‍വ്വ ശുചീകരണം മെയ് 15 നകം പൂര്‍ത്തികരിക്കണം. ജില്ലയിലെ പൊതുസ്ഥലങ്ങളില്‍ തദ്ദേശസ്വയ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മെയ് 15...

ലെവല്‍ക്രോസ് അടച്ചിടും

പള്ളിക്കുളം - അലവില്‍ (ആര്‍പ്പാന്തോട്) റോഡില്‍ കണ്ണൂര്‍ - വളപട്ടണം സ്റ്റേഷനുകള്‍ക്കിടയിലുള്ള 246-ാം നമ്പര്‍ ലെവല്‍ക്രോസ് മെയ് ഏഴിന് രാത്രി എട്ട് മുതല്‍ എട്ടിന് രാവിലെ എട്ട്...