Month: May 2024

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

എം ആർ എസ് പ്രവേശനം.  പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ, പട്ടുവം പഞ്ചായത്തിലെ കയ്യം തടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്ക് 2024-25 അധ്യയന...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പുനർമൂല്യനിർണ്ണയഫലം അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ ബി എഡ് ഡിഗ്രി (നവംബർ 2023) പരീക്ഷകളുടെ പുനർമൂല്യനിർണ്ണയഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷാഫലം സർവകലാശാല പഠനവകുപ്പിലെ ഒന്നാം...

മഴക്കാല മുന്നൊരുക്കം: ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വകുപ്പുകളിൽ നോഡൽ ഓഫീസർമാരെ നിയോഗിക്കും

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഓരോ വകുപ്പും ഒരു ജില്ലാതല നോഡൽ ഓഫീസറെ നിയമിച്ച് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്താൻ നിർദേശം. മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ...

മാഹിപ്പാലം വഴിയുളള ഗതാഗതം നിരോധനം മെയ് 19 വരെ നീട്ടി.

എൻ എച്ച് 66 ( പഴയ NH 17 )മാഹിപ്പാലത്തിൻ്റെ അടിയന്തിര അറ്റകുറ്റപ്പണി നടത്തുന്നതിനുവേണ്ടി ഏപ്രിൽ 29 മുതൽ മെയ് 10 വരെ മാഹിപ്പാലം വഴിയുളള വാഹന...

വാഹനഗതാഗതം നിരോധിച്ചു

തലശ്ശേരി താലുക്കിലെ തൃപ്പങോട്ടൂർ പഞ്ചായത്തിലെ - പൊയിലൂർ വടക്കെ പൊയിലൂർ പ്രദേശത്തെ ബന്ധിപ്പിക്കുന്ന പത്തായക്കല്ല് പാലം പുനർനിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഇതുവഴിയുളള വാഹന ഗതാഗതം മെയ് 9...

കഴക്കൂട്ടത്ത് യുവതി ടിപ്പര്‍ കയറി മരിച്ച സംഭവം; വിശദീകരണം തേടി ഗതാഗതമന്ത്രി

കഴക്കൂട്ടത്ത് യുവതി ടിപ്പര്‍ കയറി മരിച്ച സംഭവത്തില്‍ വിശദീകരണം തേടി ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോടാണ് വിശദീകരണം തേടിയിരിക്കുന്നത്. മോട്ടോര്‍ വഹാന...

വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രാത്രി താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ താപനില ഉയരും

സംസ്ഥാനത്ത് വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പ്. ആലപ്പുഴ ജില്ലയിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതടക്കം 12 ജില്ലകളിൽ താപനില ഉയരും. തുടർച്ചയായ...

ഹർഷീനയുടെ ആരോഗ്യാവസ്ഥ മോശം; തുടർചികിത്സക്കായി ക്രൗഡ് ഫണ്ടിങ്

വയറ്റിൽ കത്രിക കുടങ്ങിയ കോഴിക്കോട് സ്വദേശി ഹർഷീനയുടെ ആരോഗ്യാവസ്ഥ മോശമെന്ന് ഭർത്താവ് അഷ്റഫ്. കത്രിക കുടുങ്ങിയ സ്ഥലത്ത് പഴുപ്പ് ഉണ്ടായതിനാൽ വീണ്ടും ശസ്ത്രക്രീയക്ക് വിധേയയാകണം. സാമ്പത്തിക പ്രതിസന്ധി...

മുഖ്യമന്ത്രിയുടെ വിദേശയാത്ര; നാളത്തെ മന്ത്രിസഭായോഗം മാറ്റിവെച്ചു

നാളെ നടക്കേണ്ടിയിരുന്ന സംസ്ഥാന മന്ത്രിസഭായോഗം മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ തുടർന്ന് മാറ്റിവെച്ചു. മുഖ്യമന്ത്രി ഓൺലൈനായി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് മന്ത്രിസഭാ യോഗം...

പി ജയരാജന്‍ വധശ്രമക്കേസ്; സര്‍ക്കാരിന്റെ അപ്പീലില്‍ പ്രതികള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

പി ജയരാജന്‍ വധശ്രമക്കേസിൽ സംസ്ഥാന സര്‍ക്കാർ നൽകിയ അപ്പീലില്‍ പ്രതികള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. പി ജയരാജന്‍ വധശ്രമക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ അഞ്ച് പ്രതികളെ വെറുതെ വിട്ടതിനെതിരായ...