Month: May 2024

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരും

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ 39°C വരെയും, ആലപ്പുഴ ജില്ലയിൽ 38°C വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്,...

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞ ആറു ദിവസമായി തടസ്സപ്പെട്ടിരുന്ന ടെസ്റ്റുകള്‍ പൊലിസ് സംരക്ഷണയോടെ ഇന്ന് മുതൽ തുടങ്ങണമെന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ്...

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ...

ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ 5 ഇന്ത്യക്കാർക്ക് മോചനം

ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ അഞ്ച് ഇന്ത്യൻ ജീവനക്കാരെ കൂടി മോചിപ്പിച്ചു. ഇവര്‍ നാട്ടിലേക്ക് പുറപ്പെട്ടതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിരീകരിച്ച് ഇറാനിലെ ഇന്ത്യൻ എംബസി....

രാഗലയം: ജില്ലാതല ഒഡീഷന്‍ നടന്നു

സമഗ്ര ശിക്ഷാ കേരളം കണ്ണൂര്‍ ജില്ലയിലെ ഭിന്നശേഷി കുട്ടികളുടെ നേതൃത്വത്തില്‍ രാഗലയം സംഗീത ട്രൂപ്പിന്റെ രൂപീകരണത്തിന്റെ ഭാഗമായുള്ള ജില്ലാതല ഒഡീഷന്‍ നടന്നു. ജില്ലയിലെ 15 ബി ആര്‍...

മാലിന്യം തള്ളിയ സ്ഥാപനങ്ങള്‍ക്ക് പിഴ

ജൈവ-അജൈവമാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ച രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ്‌സ്‌ക്വാഡ് കണ്ണൂര്‍ കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കി. കോര്‍പറേഷന്‍ പരിധിക്കുള്ളില്‍ കാല്‍ടെക്‌സിനു...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തളിപ്പറമ്പ്, തലശ്ശേരി, അഴീക്കോട് (പെണ്‍കുട്ടികള്‍), പഴയങ്ങാടി, മയ്യില്‍, ശ്രീകണ്ഠപുരം, കതിരൂര്‍ (ആണ്‍കുട്ടികള്‍) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഹാൾടിക്കറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ രണ്ടാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ/ സപ്ലിമെന്ററി), മെയ് 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ...

കണ്ണൂര്‍ ജില്ലയില്‍ (മെയ് 10 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ജനതാവുഡ്, മിനി ഇന്‍ഡസ്ട്രി, ഹാഷ്മി ലൈബ്രറി, സാലീസ്,  നഫീസ, അഴീക്കല്‍ ബസ് സ്റ്റാന്റ്, പാമ്പാടിയാല്‍, ബോട്ട് പാലം സില്‍ക്ക്,  തിട്ടാസ്, മത്സ്യഫെഡ്, ശില്പ,...

വാഹനഗതാഗതം നിരോധിച്ചു

കക്കറ കൂരാറ റോഡില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ മെയ് 13 മുതല്‍ 17 വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ മേലെ ചമ്പാട് മനയത്ത് വയല്‍...