Month: May 2024

ഡൽഹിയിൽ സൂര്യാഘാതമേറ്റ് മരിച്ച മലയാളി പൊലീസ് ഓഫീസറുടെ സംസ്‍കാരം ഇന്ന് നടക്കും

ഡൽഹിയിൽ സൂര്യാഘാതമേറ്റ് മരിച്ച മലയാളി പൊലീസ് ഒഫീസർ കെ ബിനേഷിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു. രാത്രി 10.30 ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഒരു മണിയോടെയാണ് വടകര...

കാലവർഷം ഇന്നെത്തും: ഞായറാഴ്ചവരെ ശക്തമായ മഴ

കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വയനാട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള...

‘ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂണിൽ ആരംഭിക്കും’: മന്ത്രി വി ശിവൻകുട്ടി

ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഈ ജൂണിൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരിഷ്കരിച്ച സ്കൂൾ പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമിന്റെയും...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാഫലം മഞ്ചേശ്വരം സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ഒന്നാം സെമസ്റ്റർ ത്രിവത്സര എൽ എൽ ബി ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2023  പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രതേ്യക ബസ് സര്‍വീസ്   ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജോലിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് ജൂണ്‍ നാലിന് രാവിലെ ആറ് മണിക്ക് വോട്ടെണ്ണല്‍ കേന്ദ്രമായ ചാല...

18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാല്‍ നിയമ നടപടി

സ്‌കൂളുകള്‍ക്ക്  സമീപം നിരോധിത  പുകയില  ഉത്പന്നങ്ങളുടെയും ലഹരി വസ്തുക്കളുടെയും വില്പന തടയുന്നതിനായി   ജില്ലയില്‍ മുഴുവന്‍ വ്യാപക പരിശോധനകള്‍   നടത്തി ശക്തമായ നടപടി എടുക്കാന്‍ തീരുമാനം....

കണ്ണൂര്‍ ജില്ലയില്‍ (മെയ് 30 വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തക്കാളി പീടിക, വാരം കടവ്, വാരം കടവ് ജങ്ഷന്‍ ആരോഗ്യ എച്ച് ടി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മെയ് 30 വ്യാഴം രാവിലെ...

ഗതാഗതം നിരോധിച്ചു

മലയോര ഹൈവേ വള്ളിത്തോട് - അമ്പായത്തോട് റോഡിലെ വെമ്പുഴ ചാല്‍ പാലത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് മെയ് 30 മുതല്‍ രണ്ടു മാസത്തേക്ക് ഇതു വഴിയുളള ഗതാഗതം പൂര്‍ണമായും...

ചുട്ടുപൊള്ളി ഡല്‍ഹി; രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തി

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവുംവലിയ ചൂട് ഡല്‍ഹിയില്‍ രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഡല്‍ഹിയിലെ മുംഗേഷ്പുരില്‍ കാലാവസ്ഥ കേന്ദ്രം 52.3 ഡിഗ്രി സെല്‍ഷ്യസ് ചൂട് റിപ്പോര്‍ട്ട്...

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തും; സാധ്യതാ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്നും കനത്ത മ‍ഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യത. കേരള തീരത്ത്...