Month: May 2024

വളപട്ടണം പോലീസ് സ്റ്റേഷനിൽ വിജിലൻസ് റെയ്‌ഡ്; കസ്റ്റഡിയിലെടുത്ത വസ്‌തുക്കൾ കാണാനില്ല

വളപട്ടണം പോലീസ് സ്റ്റേഷനിൽ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ ഗുരു തരമായ ക്രമക്കേടുകൾ കണ്ടെത്തി. മണൽ വാരുന്നതിനിടെ പിടികൂടിയ നാലു യന്ത്രവത്കൃത തോണികളുടെ യന്ത്രങ്ങൾ കാണാനില്ലെന്നാണ് വിജിലൻസ്...

പ്ലസ് വൺ പ്രവേശനം: കൺഫർമേഷൻ 31ന് വൈകിട്ട് 5വരെ

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ്റ് പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾ അലോട്മെന്റ് പരിശോധിച്ച് മേയ് 31ന് വൈകീട്ട് 5നകം ഫൈനൽ കൺഫർമേഷൻ നടത്തണം. 31ന് വൈകിട്ട് അഞ്ചുവരെ...

മയ്യിലിൽ പ്രാവുകൾ കൂട്ടത്തോടെ ചത്ത സംഭവം: അന്വേഷണത്തിന് നിർദേശം

പ്രാവുകൾ കൂട്ടത്തോടെ പിടഞ്ഞ് വീണ് ചത്ത സംഭവത്തിൽ വിശദമായ അന്വേഷണത്തിന് നിർദേശം നൽകി. കളക്ടർ അരുൺ കെ വിജയൻ ആരോഗ്യ വകുപ്പിനും മൃഗ സംരക്ഷണ വകുപ്പിനും അന്വേഷണത്തിന്...

വയോധികയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

ശ്രീകണ്ഠപുരത്ത് വയോധികയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതി മൂന്നുമാസത്തിനുശേഷം മംഗളൂരുവിൽ പിടിയിലായി. നെടുമുണ്ടയിലെ ദയരോത്ത് പ്രദീഷിനെ(34)യാണ് ശ്രീകണ്ഠപുരം എസ്.ഐ. എം.സുജിലേഷ് അറസ്റ്റ് ചെയ്തത്. മംഗളൂരു റെയിൽവേ...

പരിയാരം ഗവ. മെഡിക്കൽ കോളേജിൽ മോർച്ചറി ഫ്രീസറുകളെത്തി

ഏറേകാലത്തെ മുറവിളിക്ക് ശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മോർച്ചറി ഫ്രീസർ എത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് നാല് ഫ്രീസറുകൾ എത്തിച്ചത്. ഒന്നര വർഷം മുമ്പ് തന്നെ മെഡിക്കൽ...

കൺസഷൻ എടുക്കാൻ ഇനി എളുപ്പം; ഓൺലൈൻ സംവിധാനവുമായി കെഎസ്ആർടിസി

കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം. ഈ അധ്യായന വർഷം മുതൽ വിദ്യാർഥികൾക്ക് കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ഒരുക്കിയതായി കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍...

ശശി തരൂരിന്റെ പേഴ്സണൽ സ്റ്റാഫ് സ്വർണക്കടത്തിന് അറസ്റ്റിൽ

ശശി തരൂർ എംപിയുടെ പേഴ്സണൽ സ്റ്റാഫ് സ്വർണ്ണക്കടത്തിന് കസ്റ്റംസിന്റെ പിടിയിൽ. പേഴ്സണൽ സ്റ്റാഫ് ശിവകുമാർ ഉൾപ്പെടെ രണ്ട് പേരെ ദില്ലി വിമാനത്താവളത്തിൽ നിന്ന് പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന്...

എട്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കണം; കൊച്ചിയിലെ വെള്ളക്കെട്ടിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ

കൊച്ചിയിലെ വെള്ളക്കെട്ടിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. എട്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കാൻ കൊച്ചി കോർപറേഷനോട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെത്തും; വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും

പ്രചാരണത്തിരക്ക് ഒഴിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും. സുരക്ഷയുടെ ഭാഗമായി കന്യാകുമാരിയിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. രണ്ടായിരത്തിലധികം പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. വൈകിട്ട് മൂന്നരയോടെ...

വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം; പൊലീസ് അക്കാദമി കമാന്‍ഡന്റിന് സസ്പന്‍ഷന്‍

രാമവർമപുരം കേരള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അക്കാദമിയിലെ ഓഫിസർ കമാൻഡന്റ് പ്രേമനെയാണ് അക്കാദമി ഡയറക്ടർ എ.ഡി.ജി.പി പി വിജയൻ...