Month: May 2024

വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

മെഡിക്കല്‍ കോളേജില്‍ കൈവിരല്‍ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച കുട്ടിയുടെ നാവ് മുറിച്ച സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗുരുതര ചികിത്സാ പിഴവാണുണ്ടായിരിക്കുന്നതെന്നും ഞെട്ടിക്കുന്ന സംഭവമാണെന്നും...

കണ്ണൂര്‍ ജില്ലയില്‍ (മെയ് 17 വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ബി എസ് എന്‍ എല്‍, തയ്യില്‍, ശാന്തി മൈതാനം, നീര്‍ച്ചാല്‍ പള്ളി, സ്റ്റാര്‍ സീ, എന്‍ എന്‍ എസ് ഓഡിറ്റോറിയം, ടാറ്റ എന്‍...

കോഴിക്കോട്ടെ ചികിത്സാ പിഴവ്: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാലുവയസുകാരിക്ക് മാറി ശസ്ത്രക്രിയ നടത്തിയതില്‍ നടപടി. ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഡോക്ടര്‍ക്ക്...

മൈക്രോ ഫിനാൻസ് സംഘത്തിൻ്റെ ഭീഷണിയിൽ വീണ്ടും ആത്മഹത്യ

മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയില്‍ വീണ്ടും ആത്മഹത്യ. പാലക്കാട് ഉപ്പുംപാടം സ്വദേശി ശിവദാസനാണ് ആത്മഹത്യ ചെയ്തത്. ശിവദാസന്റെ ഭാര്യ 'ഇസാഫി'ല്‍ നിന്നും ലോണ്‍ എടുത്തിരുന്നു. ലോണ്‍ തുക...

വേങ്ങൂരിലെ മഞ്ഞപ്പിത്തബാധ: വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്ക് വീഴ്ചയെന്ന റിപ്പോര്‍ട്ടിന് പിന്നാലെ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്

വേങ്ങൂരിലെ മഞ്ഞപിത്തബാധയുമായി ബന്ധപ്പെട്ട് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ആര്‍ഡിഒ രണ്ടാഴ്ച്ചയ്ക്ക് ഉള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്. പ്രദേശത്തെ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായി...

പത്തനംതിട്ട നിരണത്ത് വീണ്ടും പക്ഷിപ്പനിസ്ഥിരീകരിച്ചു

പത്തനംതിട്ട നിരണത്ത് വീണ്ടും പക്ഷിപ്പനിസ്ഥിരീകരിച്ചു. നിരണത്ത് പതിനൊന്നാം വാർഡിൽ രണ്ട് കർഷകരുടെ ആയിരത്തോളം താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാൽ കേന്ദ്ര ലാബിൽ നിന്നും ഇന്ന് ഉച്ചയോടെയാണ് പരിശോധന...

സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട,് വയനാട്, കണ്ണൂർ...

നീക്കേണ്ടത് ആറാം വിരൽ; പകരം ശസ്ത്രക്രിയ നടത്തിയത് നാവിൽ; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണം

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ഗുരുതര ചികിത്സാ പിഴവ്. കോഴിക്കോട് ചെറുവണ്ണൂരിൽ നാല് വയസുകാരിയുടെ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചത്. ആറാം വിരൽ ശസ്ത്രക്രിയയ്‌ക്കെത്തിയ കുട്ടിയുടെ നാവിനാണ് ശസ്ത്രക്രിയ...

തൃശൂർ അതിരപ്പള്ളി ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ

തൃശൂർ അതിരപ്പള്ളി വെറ്റിലപ്പാറിലെ ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ. തോട്ടിൽ തുണികഴുകാൻ എത്തിയ സ്ത്രീകളാണ് കണ്ടത്. അതിരപ്പിള്ളി വെറ്റിലപ്പാറ ജംങ്ഷന് സമീപം തോട്ടിലൂടെയാണ് കുഞ്ഞുങ്ങൾ ജനവാസ മേഖലയിൽ എത്തിയത്....

മെത്തഫിറ്റമിനുമായി കണ്ണൂരിൽ യുവാക്കളെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു

വിൽപനക്കായി എത്തിച്ച വിപണിയിൽ ഒമ്പത് ലക്ഷത്തോളം രൂപ വിലവരുന്ന മാരക ലഹരി മരുന്നായ 207.84 ഗ്രാം മെത്തഫിറ്റമിനുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി.പയ്യന്നൂർ വെള്ളോറ കരിപ്പാൽ...